"ജി എച്ച് എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 91: | വരി 91: | ||
== '''സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ്''' == | == '''സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ്''' == | ||
ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ 2025-26 അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് പൂർത്തിയായി.സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് ഡിജിറ്റൽ സംവിധാനത്തിലാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്.രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്ക് 2 മണി വരെ നീണ്ടുനിന്നു.ഇത്തവണത്തെ സ്കൂൾ ലീഡറായി 10 C ക്ലാസിലെ സജിഷ തിരഞ്ഞെടുക്കപ്പെട്ടു .തുടർന്ന് ഓരോ ക്ലാസുകളിലെയും ലീഡർമാരെ പ്രഖ്യാപിച്ചു. വിജയിച്ച സ്ഥാനാർത്ഥികളെ അധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദിച്ചു. | ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ 2025-26 അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് പൂർത്തിയായി.സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് ഡിജിറ്റൽ സംവിധാനത്തിലാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്.രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്ക് 2 മണി വരെ നീണ്ടുനിന്നു.ഇത്തവണത്തെ സ്കൂൾ ലീഡറായി 10 C ക്ലാസിലെ സജിഷ തിരഞ്ഞെടുക്കപ്പെട്ടു .തുടർന്ന് ഓരോ ക്ലാസുകളിലെയും ലീഡർമാരെ പ്രഖ്യാപിച്ചു. വിജയിച്ച സ്ഥാനാർത്ഥികളെ അധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദിച്ചു. | ||
<gallery mode="packed"> | |||
പ്രമാണം:11074-election-1.jpg|alt= | |||
പ്രമാണം:11074-election-2.jpg|alt= | |||
</gallery> | |||
== '''സ്കൂൾ കലോത്സവം 2025''' == | == '''സ്കൂൾ കലോത്സവം 2025''' == | ||