"ജി എച്ച് എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 96: | വരി 96: | ||
== '''സ്കൂൾ കലോത്സവം 2025''' == | == '''സ്കൂൾ കലോത്സവം 2025''' == | ||
ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ 2025-26 വർഷത്തെ സ്കൂൾ കലോത്സവം "കലിക" സെപ്റ്റംബർ 25,26 തീയതികളിലായി നടന്നു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീമതി വനജകുമാരി ടീച്ചർ കലോത്സവം ഉത്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് അധ്യക്ഷതവഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കൃഷ്ണൻ മാഷ് ,സീനിയർ അസിസ്റ്റന്റ് രതീഷ് മാഷ് ,മദർ പി.ടി.എ പ്രസിഡന്റ് എന്നിവർ ആശംസകൾ അറിയിച്ചു .കലാമേള കൺവീനർ സുമേഷ് മാഷ് നന്ദി അറിയിച്ചു .തുടർന്ന് കുട്ടികളിൽ ആവേശം പകർന്നു കൊണ്ട് വിവിധ കലാപരിപാടികൾ അരങ്ങേറി. | ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ 2025-26 വർഷത്തെ സ്കൂൾ കലോത്സവം "കലിക" സെപ്റ്റംബർ 25,26 തീയതികളിലായി നടന്നു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീമതി വനജകുമാരി ടീച്ചർ കലോത്സവം ഉത്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് അധ്യക്ഷതവഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കൃഷ്ണൻ മാഷ് ,സീനിയർ അസിസ്റ്റന്റ് രതീഷ് മാഷ് ,മദർ പി.ടി.എ പ്രസിഡന്റ് എന്നിവർ ആശംസകൾ അറിയിച്ചു .കലാമേള കൺവീനർ സുമേഷ് മാഷ് നന്ദി അറിയിച്ചു .തുടർന്ന് കുട്ടികളിൽ ആവേശം പകർന്നു കൊണ്ട് വിവിധ കലാപരിപാടികൾ അരങ്ങേറി. | ||
<gallery mode="packed"> | |||
പ്രമാണം:11074-art-1.jpg|alt= | |||
പ്രമാണം:11074-art-2.jpg|alt= | |||
പ്രമാണം:IMG20250926151922 00.jpg|alt= | |||
പ്രമാണം:11074-art-3.jpg|alt= | |||
</gallery> | |||
== '''അധ്യാപകർ കുട്ടികളുടെ വീടുകളിലേയ്ക്ക്''' == | == '''അധ്യാപകർ കുട്ടികളുടെ വീടുകളിലേയ്ക്ക്''' == | ||