ഉള്ളടക്കത്തിലേക്ക് പോവുക

"ജിഎൽപിഎസ് പെരുതടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12318wiki (സംവാദം | സംഭാവനകൾ)
No edit summary
12318wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:




ബഷീർ ദിനാചരണം നടത്തി .
== ബഷീർ ദിനാചരണം ==
[[പ്രമാണം:12318-peruthady-pathumma.jpg|ലഘുചിത്രം||ഇടത്ത്‌|]]
[[പ്രമാണം:12318-peruthady-pathumma.jpg|ലഘുചിത്രം||ഇടത്ത്‌|]]


 
ബഷീർ ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ നടത്തി .
ബഷീറിന്റെ കൃതികളും കഥാപാത്രങ്ങളും പരിചയപ്പെട്ടു. പ്രസംഗമത്സരം,ബഷീർദിന ക്വിസ് എന്നീ മത്സര ഇനങ്ങളും സംഘടിപ്പിച്ചു .





16:53, 22 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025-26

2025 ജൂൺ 2 ്ന് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നടത്തി. ശ്രീ രാജൻ സർ ( ഹെഡ്മാസ്റ്റർ ) സ്വാഗതം ചെയ്തു . ശ്രീമതി സുപ്രിയ ശിവദാസ് ( വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ) അധ്യക്ഷ സ്ഥാനം നിർവഹിച്ചു. ശ്രീമതി പ്രസന്ന പ്രസാദ് ( പ്രസിഡന്റ് , പനത്തടി ഗ്രാമപഞ്ചായത് ) ഉദ്‌ഘാടനം ചെയ്തു.


യോഗ ദിനാചരണം

യോഗ ദിനത്തോടനുബന്ധിച്ചു യോഗ പരിശീലനം നൽകി .





ബഷീർ ദിനാചരണം

ബഷീർ ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ നടത്തി . ബഷീറിന്റെ കൃതികളും കഥാപാത്രങ്ങളും പരിചയപ്പെട്ടു. പ്രസംഗമത്സരം,ബഷീർദിന ക്വിസ് എന്നീ മത്സര ഇനങ്ങളും സംഘടിപ്പിച്ചു .



ബഷീർ ദിനത്തോട് അവതരിപ്പിച്ച പാത്തുമ്മയുടെ ആട്








ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ ലഹരി വിരുദ്ധ പ്രതിജ്ഞ