ഉള്ളടക്കത്തിലേക്ക് പോവുക

"എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
|പോസ്റ്റോഫീസ്=കുറുപ്പംപടി
|പോസ്റ്റോഫീസ്=കുറുപ്പംപടി
|പിൻ കോഡ്=683545
|പിൻ കോഡ്=683545
|സ്കൂൾ ഫോൺ=0485 2523415
|സ്കൂൾ ഫോൺ=0485 2523415, 9496430360
|സ്കൂൾ ഇമെയിൽ=kuruppampady27003@yahoo.co.in
|സ്കൂൾ ഇമെയിൽ=kuruppampady27003@yahoo.co.in
|സ്കൂൾ വെബ് സൈറ്റ്=www.mgmkuruppampady.org
|സ്കൂൾ വെബ് സൈറ്റ്=www.mgmkuruppampady.org
|ഉപജില്ല=പെരുമ്പാവൂർ
|ഉപജില്ല=പെരുമ്പാവൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=3
|വാർഡ്=2
|ലോകസഭാമണ്ഡലം=ചാലക്കുടി
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=പെരുമ്പാവൂർ
|നിയമസഭാമണ്ഡലം=പെരുമ്പാവൂർ
വരി 31: വരി 31:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=713
|ആൺകുട്ടികളുടെ എണ്ണം 1-10=874
|പെൺകുട്ടികളുടെ എണ്ണം 1-10=532
|പെൺകുട്ടികളുടെ എണ്ണം 1-10=677
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1905
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1551
|അദ്ധ്യാപകരുടെ എണ്ണം 1-10=66
|അദ്ധ്യാപകരുടെ എണ്ണം 1-10=57
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=345
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=345
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=315
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=315
വരി 42: വരി 42:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ലവ്ലിൻ ഐസക്
|പ്രിൻസിപ്പൽ=ലവ്ലിൻ ഐസക്
|പ്രധാന അദ്ധ്യാപിക=ടീന എം ജോസ്
|പ്രധാന അദ്ധ്യാപിക=ഷിൻസി മാത്യു
|പി.ടി.എ. പ്രസിഡണ്ട്=സജി പടയാട്ടിൽ
|പി.ടി.എ. പ്രസിഡണ്ട്=ബേസിൽ വർഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജ
|എം.പി.ടി.എ. പ്രസിഡണ്ട്=മരിയ പീറ്റർ
|സ്കൂൾ ചിത്രം= 27003-MGMKURUPPAMPADY-.jpg |
|സ്കൂൾ ചിത്രം= 27003-MGMKURUPPAMPADY-.jpg |
|size=350px
|size=350px

14:29, 22 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി
വിലാസം
കുറുപ്പംപടി

കുറുപ്പംപടി പി.ഒ.
,
683545
,
എറണാകുളം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0485 2523415, 9496430360
ഇമെയിൽkuruppampady27003@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്27003 (സമേതം)
എച്ച് എസ് എസ് കോഡ്7061
യുഡൈസ് കോഡ്32081500205
വിക്കിഡാറ്റQ99486015
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ874
പെൺകുട്ടികൾ677
ആകെ വിദ്യാർത്ഥികൾ1551
അദ്ധ്യാപകർ57
ഹയർസെക്കന്ററി
ആൺകുട്ടികൾ345
പെൺകുട്ടികൾ315
ആകെ വിദ്യാർത്ഥികൾ660
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലവ്ലിൻ ഐസക്
പ്രധാന അദ്ധ്യാപികഷിൻസി മാത്യു
പി.ടി.എ. പ്രസിഡണ്ട്ബേസിൽ വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്മരിയ പീറ്റർ
അവസാനം തിരുത്തിയത്
22-12-20257907603754
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആമുഖം.

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ കുറുപ്പംപടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി.

കുറുപ്പംപടി സെന്റ്മേരീസ് പള്ളിയുടെ കീഴിൽ‍ പ്രവർ‍ത്തിക്കുന്ന എം.ജിഎം. ഹയർ സെക്കന്ററി സ്കൂൾ 1921-ൽ പ്രവർത്തനം ആരംഭിച്ചു. ഹൈസ്കൂൾ,ഹയർസെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തി ഇരുനൂറോളം കൂട്ടികൾ പഠിക്കുന്നു. 2011 ൽ തൊണ്ണൂറാം വാർഷികം ആഘോഷിച്ചു .

ചരിത്രം

സാമുഹിക,സാംസ്കാരിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അനേകരെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കുറുപ്പംപടിയുടെ ചരിത്രവും പൈതൃകവും [1]രൂപപ്പെടുത്തുന്നതിൽ ഈ സ്കൂൾ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ആതുര ശുശ്രൂഷാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കെ.എം.ചാക്കൊ, സാസ്സകാരിക,രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായ ശ്രീ. പി. ഗോവിന്ദപ്പിള്ള ,ഡോ.ബാബു പോൾ ഐ.എ.എസ്, ശ്രീ. റോയി പോൾ ഐ.എ.എസ്. ശ്രീ. ഒ.തോമസ് തുടങ്ങി അനേകം വ്യക്തിത്വങ്ങൾ ഇവിടെ രൂപപ്പെട്ടതാണ്.

ഫാദർ. പൗലോസ് ചീരത്തോട്ടം ,പ്രൊഫ.. പി.മീരാക്കുട്ടി, ശ്രീ. എം. വർക്കി തുടങ്ങിയവർ ഇവിടെ അധ്യാപകരായിരുന്നു. ഹെഢ്മാസ്റ്ററായിരുന്ന വർക്കി സാർ എക്സ്. എം,എൽ.സി. കൂടി ആയിരുന്നു. തൊടുപുഴ ന്യുമാൻസ് കോളേജ് പ്രിൻസിപ്പൽ ഫാദർ. പോൾ നെടുമ്പുറം ഇവിടത്തെ പൂർവ വിദ്യർത്ഥിയാണ്.

ഇവിടത്തെ അധ്യാപകരിൽ പലരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്. ഇപ്പോഴത്തെ ഹെഢ്മിസ്ടൃസ് ശ്രീമതി.ഷൈബി കുര്യാക്കോസ് ആണ്. +2 വിഭാഗം പ്രിൻസിപ്പൽ ശ്രീമതി ,ലൌലിൻ ഐസക്ക് ആണ്. ശ്രീ ജിജു കോര ആണ് ഇപ്പോഴത്തെ മാനേജർ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1
2
3
4 ടീന എം ജോസ്
5 ഷിൻസി മാത്യു 2024

എച്ച് . എസ്. എസ് പ്രിൻസിപ്പൽ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രി.റോയ് കെ ജി
  2. ശ്രിമതി .മോളി പി മാത്യു

നേട്ടങ്ങൾ

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr.ഡി ബാബു പോൾ IAS
  2. ശ്രി.കെ റോയ് പോൾ IAS

മേൽവിലാസം

പിൻ കോഡ്‌ : 683545 ഫോൺ നമ്പർ : 04842523415 ഇ മെയിൽ വിലാസം :kuruppampady27003@yahoo.co.in

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

വഴികാട്ടി

Map

അവലംബം

  1. കുറുപ്പംപടിയുടെ ചരിത്രവും പൈതൃകവും