"എച്ച് എസ്സ് രാമമംഗലം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Girija V N (സംവാദം | സംഭാവനകൾ)
No edit summary
Girija V N (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
  '''പഠനയാത്ര'''
  '''പഠനയാത്ര'''
[[പ്രമാണം:28014 Robotic expo 1.jpeg|ലഘുചിത്രം|ഇടത്ത്‌|യാത്രയിൽ പങ്കെടുത്തവർ ]]

[[പ്രമാണം:28014 Robotic expo.jpeg|ലഘുചിത്രം|നടുവിൽ|വിവിധ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയവർ ]]
MGM College of engineering ,Pampakuda യുടെ നേതൃത്വത്തിൽ 06/12/2025ശനിയാഴ്ച നടന്ന"FUTURUM 2K25"എന്ന പരിപാടിയിൽ സ്കൂളിലെ 8 , 9 ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കെടുത്തു Chat GPT, Robotics,AI തുടങ്ങിയ മേഖലകളിൽ ക്‌ളാസ്സുകളും വിവിധ പ്രോജക്ടുകളുടെ അവതരണവും നടന്നു. കുട്ടികൾ വളരെ ആകാംക്ഷയോടും താല്പര്യത്തോടും EXPO യിൽ പങ്കെടുത്തു. ഹൈഡ്രോളിക് ലാബ് ,ഓട്ടോമൊബൈൽ ലാബ് , മെഷിൻ $ ടൂൾസ് ലാബ് തുടങ്ങിയവ  സന്ദർശിക്കുവാനും അവയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുവാനും അവസരം ലഭിച്ചു .EXPO യുടെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും  ചെയ്തു. Video Editing competition  ന് ജോയൽ ഷിജു & കൃഷ്ണാമൃത് രണ്ടാം സ്ഥാനം നേടി ക്യാഷ് പ്രൈസ് ന് അർഹരാകുകയും ചെയ്തു  

----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}