"ഗവ. വി എച്ച് എസ് എസ് വാകേരി/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 68: | വരി 68: | ||
നിര്‍ധനരായ കൂട്ടുകാരെയും കുടുംബങ്ങളേയും സഹായിക്കുക. എന്ന സാമൂഹ്യ ബോധമാണ് തണല്‍ പദ്ധതിയിലൂടെ മനോരമ ലക്ഷ്യമാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. | നിര്‍ധനരായ കൂട്ടുകാരെയും കുടുംബങ്ങളേയും സഹായിക്കുക. എന്ന സാമൂഹ്യ ബോധമാണ് തണല്‍ പദ്ധതിയിലൂടെ മനോരമ ലക്ഷ്യമാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. | ||
'''1.സൈക്കിള്‍ വിതരണം''' <br/> | '''1.സൈക്കിള്‍ വിതരണം''' <br/> | ||
[[പ്രമാണം:15047 18.JPG|thumb|സൈക്കിള്‍ വിതരണം]] | |||
01/07/2015 ന് നല്ലപാഠം പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്കൂളിലെ തെരഞ്ഞെടുത്ത 15 നിര്‍ധനരും ഗതാഗത സൗകര്യ മില്ലാത്ത വിദൂര മേഖലകളില്‍ നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് വയനാട് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സൈക്കിള്‍ | 01/07/2015 ന് നല്ലപാഠം പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്കൂളിലെ തെരഞ്ഞെടുത്ത 15 നിര്‍ധനരും ഗതാഗത സൗകര്യ മില്ലാത്ത വിദൂര മേഖലകളില്‍ നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് വയനാട് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സൈക്കിള്‍ | ||
വിതരണം ചെയ്തു. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ കെ എം സിബി സൈക്കിള്‍ വിതരണം ഉദ്ഘാടനം ചെയ്തു. | വിതരണം ചെയ്തു. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ കെ എം സിബി സൈക്കിള്‍ വിതരണം ഉദ്ഘാടനം ചെയ്തു. | ||