"ഗവ. വി എച്ച് എസ് എസ് വാകേരി/എസ്. പി. സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 21: | വരി 21: | ||
ദൃശ്യപാഠം പദ്ധതിയിലൂടെ കേഡറ്റുകള്‍ക്ക് വിവിധങ്ങളായ ഡോക്യുമെന്‍ററികള്‍, സിനിമകള്‍, ഹ്രസ്വചിത്രങ്ങള്‍, യാത്രാവിവരണങ്ങള്‍, എന്നിവ കാണിച്ചുകൊടുക്കുന്നു. കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി പുസ്തകചര്‍ച്ചയും പുസ്തകാവലോകനവും എല്ലാ ശനിയാഴ്ചയും നടത്തുന്നു. കുട്ടികളുടെ അനുഭവസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി സ്കൂള്‍, ജില്ലാ, സംസ്ഥാന ക്യാമ്പുകളില്‍ പങ്കെടുപ്പിക്കുന്നു. | ദൃശ്യപാഠം പദ്ധതിയിലൂടെ കേഡറ്റുകള്‍ക്ക് വിവിധങ്ങളായ ഡോക്യുമെന്‍ററികള്‍, സിനിമകള്‍, ഹ്രസ്വചിത്രങ്ങള്‍, യാത്രാവിവരണങ്ങള്‍, എന്നിവ കാണിച്ചുകൊടുക്കുന്നു. കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി പുസ്തകചര്‍ച്ചയും പുസ്തകാവലോകനവും എല്ലാ ശനിയാഴ്ചയും നടത്തുന്നു. കുട്ടികളുടെ അനുഭവസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി സ്കൂള്‍, ജില്ലാ, സംസ്ഥാന ക്യാമ്പുകളില്‍ പങ്കെടുപ്പിക്കുന്നു. | ||
=== ബാന്റ് പരിശീലനം === | === ബാന്റ് പരിശീലനം === | ||
[[പ്രമാണം:15047 19.png|thumb|ബാന്റ് സെറ്റ്]] | |||
എസ്. പി. സി കുട്ടികള്‍ക്കായി 2014-15 വര്‍ഷം ആരംഭിച്ച പരിശീലന പരിപാടികളില്‍ പ്രമുഖമായ ഒന്നാണ് ബാന്റ് പരിശീലനം. ഒരു വര്‍ഷം കൊണ്ട് അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. 24 എസ് പി സി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കിയത്‍. പരിശീലകന്‍ AR ക്യാമ്പിലെ സബ് ഇന്‍സ്പെക്ടര്‍ ശ്രീ ജോസാണ്. ജനുവരി 26 ന് നടന്ന ജില്ലാ റിപ്പബ്ലിക്ക് ദിന പരേഡില്‍ വാകേരി സ്കൂളിലെ കുട്ടികള്‍ ബാന്റ് വായിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ കല്പറ്റ എസ് കെ എം ജെ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ജില്ലാതല പരിപാടിയില്‍ നമ്മുടെ സ്കൂളിലെ കുട്ടികളാണ് ബാന്റ് വായിക്കുന്നത്. | എസ്. പി. സി കുട്ടികള്‍ക്കായി 2014-15 വര്‍ഷം ആരംഭിച്ച പരിശീലന പരിപാടികളില്‍ പ്രമുഖമായ ഒന്നാണ് ബാന്റ് പരിശീലനം. ഒരു വര്‍ഷം കൊണ്ട് അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. 24 എസ് പി സി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കിയത്‍. പരിശീലകന്‍ AR ക്യാമ്പിലെ സബ് ഇന്‍സ്പെക്ടര്‍ ശ്രീ ജോസാണ്. ജനുവരി 26 ന് നടന്ന ജില്ലാ റിപ്പബ്ലിക്ക് ദിന പരേഡില്‍ വാകേരി സ്കൂളിലെ കുട്ടികള്‍ ബാന്റ് വായിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ കല്പറ്റ എസ് കെ എം ജെ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ജില്ലാതല പരിപാടിയില്‍ നമ്മുടെ സ്കൂളിലെ കുട്ടികളാണ് ബാന്റ് വായിക്കുന്നത്. | ||