"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 233: | വരി 233: | ||
ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് അവധിക്കാലത്ത് ക്യാമറ പരിശീലനം നൽകിയിരുന്നു. തുടർന്ന് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കും താല്പര്യമുള്ള സ്കൂളിലെ മറ്റു കുട്ടികൾക്കും ക്യാമറ പരിശീലനവും എഡിറ്റിംഗ് പരിശീലനവും നൽകി. കുട്ടികൾ ക്യാമറ ഉപയോഗിക്കേണ്ട വിധവും എഡിറ്റിങ്ങിനെ കുറിച്ചും കൂടുതൽ മനസ്സിലാക്കുകയും വിവിധ വീഡിയോ നിർമ്മിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾതലത്തിൽ ഒരു റീൽസ് മത്സരം നടത്തി. ഒമ്പതാം ക്ലാസ് പത്താം ക്ലാസ് കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ ആയിരുന്നു മത്സരം. | ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് അവധിക്കാലത്ത് ക്യാമറ പരിശീലനം നൽകിയിരുന്നു. തുടർന്ന് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കും താല്പര്യമുള്ള സ്കൂളിലെ മറ്റു കുട്ടികൾക്കും ക്യാമറ പരിശീലനവും എഡിറ്റിംഗ് പരിശീലനവും നൽകി. കുട്ടികൾ ക്യാമറ ഉപയോഗിക്കേണ്ട വിധവും എഡിറ്റിങ്ങിനെ കുറിച്ചും കൂടുതൽ മനസ്സിലാക്കുകയും വിവിധ വീഡിയോ നിർമ്മിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾതലത്തിൽ ഒരു റീൽസ് മത്സരം നടത്തി. ഒമ്പതാം ക്ലാസ് പത്താം ക്ലാസ് കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ ആയിരുന്നു മത്സരം. | ||
= റീൽസ് മത്സരം= | = റീൽസ് മത്സരം= | ||
9 10 ക്ലാസിലെ കുട്ടികൾക്ക് വീഡിയോ പരിശീലനവും എഡിറ്റിംഗ് പരിശീലനം നൽകിയശേഷം ഒരു റീൽ മത്സരം സംഘടിപ്പിച്ചു. 9 10 ക്ലാസിലെ കുട്ടികൾക്ക് വേറെ വേറെ ആയിട്ടായിരുന്നു മത്സരം. ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഒമ്പതാം ക്ലാസിൽ നിന്ന് ഏഴു ഗ്രൂപ്പും പത്താം ക്ലാസിൽ നിന്ന് 6 ഗ്രൂപ്പും മത്സരത്തിൽ പങ്കെടുത്തു. 9 10 ക്ലാസുകളിൽ നിന്നും മികച്ച ഓരോ റീൽസ്തി രഞ്ഞെടുക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും തിരഞ്ഞെടുത്ത റീൽസ് സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. | 9 10 ക്ലാസിലെ കുട്ടികൾക്ക് വീഡിയോ പരിശീലനവും എഡിറ്റിംഗ് പരിശീലനം നൽകിയശേഷം ഒരു റീൽ മത്സരം സംഘടിപ്പിച്ചു. എന്റെ വിദ്യാലയം എന്ന പേരിൽ സ്കൂളിന്റെ വീഡിയോ ആയിരുന്നു തയ്യാറാക്കേണ്ടത്. 9 10 ക്ലാസിലെ കുട്ടികൾക്ക് വേറെ വേറെ ആയിട്ടായിരുന്നു മത്സരം. ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഒമ്പതാം ക്ലാസിൽ നിന്ന് ഏഴു ഗ്രൂപ്പും പത്താം ക്ലാസിൽ നിന്ന് 6 ഗ്രൂപ്പും മത്സരത്തിൽ പങ്കെടുത്തു. 9 10 ക്ലാസുകളിൽ നിന്നും മികച്ച ഓരോ റീൽസ്തി രഞ്ഞെടുക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും തിരഞ്ഞെടുത്ത റീൽസ് സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. | ||
പത്താം ക്ലാസിൽ നിന്നും | |||
പത്താം ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത റീൽസ് കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DKeQn9mS6xv/?igsh=MTQzbTloN2NjeXZ1Ng== | |||
ഒമ്പതാം ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത റീൽസ് കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
== ലോക ബാലവേല വിരുദ്ധ ദിനം == | == ലോക ബാലവേല വിരുദ്ധ ദിനം == | ||
[[പ്രമാണം:18028 POSTER.jpg|ലഘുചിത്രം]] | [[പ്രമാണം:18028 POSTER.jpg|ലഘുചിത്രം]] | ||
ജൂൺ 12ന് സ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ അതിക്രമണങ്ങളിൽ നിന്ന് സംരക്ഷണം നേടാനും, അവരുടെ അവകാശത്തെക്കുറിച്ച് ബോധവൽക്കരിക്കാനും ആണ് ഈ ദിനം ആചരിക്കുന്നത്. ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ അസംബ്ലിയിൽ ബാലവേല വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാല്യം എന്ന തീമിൽ കവിത രചന മത്സരം നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് say no child labour എന്ന തീമിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി. | ജൂൺ 12ന് സ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ അതിക്രമണങ്ങളിൽ നിന്ന് സംരക്ഷണം നേടാനും, അവരുടെ അവകാശത്തെക്കുറിച്ച് ബോധവൽക്കരിക്കാനും ആണ് ഈ ദിനം ആചരിക്കുന്നത്. ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ അസംബ്ലിയിൽ ബാലവേല വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാല്യം എന്ന തീമിൽ കവിത രചന മത്സരം നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് say no child labour എന്ന തീമിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി. | ||
= വിദ്യാർത്ഥികൾക്കുള്ള സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ് = | = വിദ്യാർത്ഥികൾക്കുള്ള സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ് = | ||
സ്കൂൾ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽസൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് വിദ്യാർത്ഥികൾ നേരിടുന്ന ഓൺലൈൻ ഭീഷണികൾ പരിചയപ്പെടുത്തുകയും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം ഉറപ്പാക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. | സ്കൂൾ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽസൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് വിദ്യാർത്ഥികൾ നേരിടുന്ന ഓൺലൈൻ ഭീഷണികൾ പരിചയപ്പെടുത്തുകയും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം ഉറപ്പാക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. | ||