"സെന്റ്. ആന്റ​ണീസ് യു പി എസ് എളവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
................................
................................
== ചരിത്രം ==
== ചരിത്രം ==
1983ആഗസ്റ്റ് 7-ാം തീയതി സ്ഥാപിതമായ സ്ക്കൂളിന്‍റെ ഉദ്ഘാടന കര്‍മ്മം അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ടി.എം.ജേക്കബ് ആണ് നിര്‍വ്വഹിച്ചത്. ഇടവകവികാരിയായിരുന്ന  ഫാ.കരേടന്‍റെ അനുഗ്രഹത്തോടെ ആദ്യ ഹെഡ് മാസ്റ്ററായിരുന്ന എം.പി.കുര്യാക്കോസ് സാറിന്‍റെ നേതൃത്വത്തില്‍ മൂന്ന് അദ്ധ്യാപകരും 99വിദ്യാര്‍ത്ഥികളും സ്ക്കൂളിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. ഈ നാട്ടുകാരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും അശ്രാന്ത പരിശ്രമത്തിന്‍റെ ഫലമാണ് ഈ വിദ്യാലയം.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/291437" എന്ന താളിൽനിന്ന് ശേഖരിച്ചത്