"ഗവ. എച്ച്. എസ്. തച്ചങ്ങാട്/വിദ്യാരംഗം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/വിദ്യാരംഗം/2025-26 (മൂലരൂപം കാണുക)
14:14, 3 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ബുധനാഴ്ച്ച 14:14-നു്തിരുത്തലിനു സംഗ്രഹമില്ല
Anjusooraj (സംവാദം | സംഭാവനകൾ) No edit summary |
Anjusooraj (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 88: | വരി 88: | ||
പ്രമാണം:12060 KSD ammavayana1.jpg | പ്രമാണം:12060 KSD ammavayana1.jpg | ||
പ്രമാണം:12060 KSD ammavayana2.jpg | പ്രമാണം:12060 KSD ammavayana2.jpg | ||
</gallery> | |||
'''വായന മാസാചരണം സമാപനവും സമ്മാനദാനവും''' | |||
ഒരുമാസക്കാലമായി നടന്നു വന്ന വൈവിധ്യങ്ങളായ പരിപാടികൾക്ക് തിരശീല വീഴ്ത്തി കൊണ്ട് ജൂലായ് 16 ബുധനാഴ്ച വായനമാസാചരണം സമാപനം നടന്നു. മത്സര പരിപാടികളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. സമാപന സമ്മേളനം എഴുത്തുകാരനായും പ്രഭാഷകനും ആയ ശ്രീ പദ്മനാഭൻ ബ്ലാത്തൂർ ഉദ്‌ഘാടനം ചെയ്തു. വിദ്യാരംഗം കോർഡിനേറ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാനാധ്യാപിക അധ്യക്ഷത വഹിച്ചു. ശ്രീ വിനയചന്ദ്രൻ പിലിക്കോടിന്റെ പുസ്തകങ്ങൾ അദ്ദേഹത്തിന്റെ സഹോദരൻ പ്രേമചന്ദ്രൻ മാസ്റ്റർ സ്കൂൾ ലൈബ്രറിയിലേക് സമ്മാനിച്ച്. സ്റ്റാഫ് സെക്രട്ടറി , സീനിയർ അസിസ്റ്റന്റ് എന്നിവർ ആശംസകൾ അറിയിച്ചു. | |||
<gallery> | |||
പ്രമാണം:12060 KSD samapanam1.jpg | |||
പ്രമാണം:12060 KSD samapanam2.jpg | |||
പ്രമാണം:12060 KSD samapanam3.jpg | |||
</gallery> | </gallery> | ||