"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
16:50, 2 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
Anjusooraj (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 372: | വരി 372: | ||
പ്രമാണം:12060 KSD STDY TOUR4.jpg | പ്രമാണം:12060 KSD STDY TOUR4.jpg | ||
</gallery> | |||
'''മൾട്ടി മീഡിയ സാഹിത്യ ക്വിസ്''' | |||
ജൂലായ് 4 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 നു ക്വിസ് മാസ്റ്റർ പ്രേമചന്ദ്രൻ മാഷുടെ നേതൃത്വത്തിൽ മൾട്ടി മീഡിയ സാഹിത്യ ക്വിസ് സംഘടിപ്പിച്ചു. LP ,UP ,HS വിഭാഗങ്ങളിൽ നിന്നായി നിരവധി കുട്ടികൾ പങ്കെടുത്തു. LP വിഭാഗത്തിൽ 4സി ക്ലാസ്സിലെ അനെയ എസ് നാരായൺ ഒന്നാം സ്ഥാനവും,4എ ക്ലാസ്സിലെ ധ്യാൻജിത് രണ്ടാം സ്ഥാനവും 4 സി ക്ലാസ്സിലെ ശിവദാ പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
യു പി വിഭാഗത്തിൽ 7F ക്ലാസ്സിലെ അനിർവേദ് ഒന്നാം സ്ഥാനവും, 6 A ക്ലാസ്സിലെ ദേവിക രണ്ടാം സ്ഥാനവും 6D ക്ലാസ്സിലെ ശ്രീദേവി മോഹൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ച വെച്ച 5 A ക്ലാസ്സിലെ ആദിദേവിനെ പ്രത്യേക പ്രോത്സാഹനം നൽകി | |||
ഹൈസ്കൂൾ വിഭാഗത്തിൽ 10 A ക്ലാസ്സിലെ വൈഷ്ണവി ഒന്നാം സ്ഥാനവും 9A ക്ലാസ്സിലെ പ്രിത്വീരാജ് രണ്ടാം സ്ഥാനവും 8E ക്ലാസ്സിലെ നേഹ പ്രകാശ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
<gallery> | |||
പ്രമാണം:12060-KSD-multimedia1.jpg | |||
പ്രമാണം:12060 KSD multimedia2.jpg | |||
</gallery> | </gallery> | ||