"ഗവ. എച്ച്. എസ്. തച്ചങ്ങാട്/വിദ്യാരംഗം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/വിദ്യാരംഗം/2025-26 (മൂലരൂപം കാണുക)
16:31, 2 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർതിരുത്തലിനു സംഗ്രഹമില്ല
Anjusooraj (സംവാദം | സംഭാവനകൾ) No edit summary |
Anjusooraj (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 50: | വരി 50: | ||
പ്രമാണം:12060 KSD kavyanjali2.jpg | പ്രമാണം:12060 KSD kavyanjali2.jpg | ||
</gallery> | </gallery> | ||
'''വായന മത്സരം''' | |||
ജൂലായ് 3 വ്യാഴാഴ്ച LP കുട്ടികൾക്കു വായന മത്സരം,കൈയ്യെഴുത് മത്സരം എന്നിവ സംഘടിപ്പിച്ചു വായനമത്സരത്തിൽ 3ബി ക്ലാസ്സിലെ ഫിദൽ കെ. ആർ ഒന്നാം സ്ഥാനവും 4എ ക്ലാസ്സിലെ സ്വാതിക വി രണ്ടാം സ്ഥാനവും 4എ ക്ലാസ്സിലെ അനുഗ്രഹ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൈയ്യെഴുത് മത്സരത്തിൽ 4സി ക്ലാസ്സിലെ അവന്തിക ഒന്നാം സ്ഥാനവും 3 എ ക്ലാസ്സിലെ തൻഷിക ലക്ഷ്മി രണ്ടാം സ്ഥാനവും 4 എ ക്ലാസ്സിലെ തീർത്ഥ ലക്ഷ്മി മൂന്നാം സ്ഥാനവും നേടി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും പ്രധാനാധ്യാപിക സജിത ടീച്ചർ അഭിനന്ദിച്ചു. | |||