"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 334: | വരി 334: | ||
ജൂൺ 5 ന് വിദ്യാലയത്തിൽ പരിസ്ഥിതി ദിനാഘോഷം നടന്നു .വിദ്യാരംഗം, | ജൂൺ 5 ന് വിദ്യാലയത്തിൽ പരിസ്ഥിതി ദിനാഘോഷം നടന്നു .വിദ്യാരംഗം, | ||
എക്കോ-സീഡ് ക്ലബ്,ഹിന്ദി ക്ലബ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ രജനാമത്സരങ്ങൾ,ലഹരി വിരുദ്ധ പ്രതിഞ്ജ,പരിസ്ഥിതി സംരക്ഷണ പ്രതിഞ്ജ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | എക്കോ-സീഡ് ക്ലബ്,ഹിന്ദി ക്ലബ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ രജനാമത്സരങ്ങൾ,ലഹരി വിരുദ്ധ പ്രതിഞ്ജ,പരിസ്ഥിതി സംരക്ഷണ പ്രതിഞ്ജ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | ||
==വായനാദിനാചരണം== | ==വായനാദിനാചരണം== | ||
മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ | മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ | ||
സ്കൂളിൽ വായനാദിനാചരണം നടത്തി. | സ്കൂളിൽ വായനാദിനാചരണം നടത്തി. | ||
| വരി 362: | വരി 360: | ||
== സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം == | == സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം == | ||
ജൂൺ 27 ന് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം മുൻ അധ്യാപകൻ ശ്രീ.ബാബുരാജ് സർ നിർവഹിച്ചു. | ജൂൺ 27 ന് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം മുൻ അധ്യാപകൻ ശ്രീ.ബാബുരാജ് സർ നിർവഹിച്ചു. | ||
==ബഷീർ അനുസ്മരണദിനം == | ==ബഷീർ അനുസ്മരണദിനം == | ||
ജൂലൈ 7 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണദിന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ബഷീർ കഥാപാത്രങ്ങൾുടെ കാരിക്കേച്ചർ വരയ്ക്കൽ ,ബഷീർ ദിന പോസ്റ്റർ രചന,ദൃശ്യാവിഷ്കാരം ,കൃതികളുടെ ആസ്വാദനക്കുറിപ്പ് ,പതിപ്പ് തയ്യാറാക്കൽ,ക്വിസ്,ബഷീർ വൃക്ഷം വരയ്ക്കൽ , ബഷീർ കഥാപാത്രങ്ങളുടെ അഭിനയം എന്നീ പ്രവർത്തനങ്ങൾ നടന്നു. | ജൂലൈ 7 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണദിന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ബഷീർ കഥാപാത്രങ്ങൾുടെ കാരിക്കേച്ചർ വരയ്ക്കൽ ,ബഷീർ ദിന പോസ്റ്റർ രചന,ദൃശ്യാവിഷ്കാരം ,കൃതികളുടെ ആസ്വാദനക്കുറിപ്പ് ,പതിപ്പ് തയ്യാറാക്കൽ,ക്വിസ്,ബഷീർ വൃക്ഷം വരയ്ക്കൽ , ബഷീർ കഥാപാത്രങ്ങളുടെ അഭിനയം എന്നീ പ്രവർത്തനങ്ങൾ നടന്നു. | ||
==മെന്റൽ ഹെൽത്ത് ക്ലാസ്സ്== | ==മെന്റൽ ഹെൽത്ത് ക്ലാസ്സ്== | ||
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ന് മെന്റൽ ഹെൽത്ത് എന്ന വിഷയത്തിൽ ഡോ.പ്രകൃതി പ്രതീപ് ബോധവൽക്കരണ ക്ലാസ് നയിച്ചു. | സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ന് മെന്റൽ ഹെൽത്ത് എന്ന വിഷയത്തിൽ ഡോ.പ്രകൃതി പ്രതീപ് ബോധവൽക്കരണ ക്ലാസ് നയിച്ചു. | ||
==ലോക ജനസംഖ്യ ദിനം== | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് യു.പി. വിഭാഗം പോസ്റ്റർ നിർമ്മാണം,പ്രസംഗം. ഹൈസ്കൂൾ വിഭാഗം ലോഗോ /പോസ്റ്റർ നിർമ്മാണം ,ഓപ്പൺ ഫോറം(ജനസംഖ്യാ വർധനവും,വികസന പ്രവർത്തനവും) എന്നീ പ്രവർത്തനങ്ങൾ നടന്നു. | |||