"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41059anchalummood (സംവാദം | സംഭാവനകൾ)
No edit summary
41059anchalummood (സംവാദം | സംഭാവനകൾ)
No edit summary
വരി 92: വരി 92:

==നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.പ്രകൃതി പ്രദീപ് "മെന്റൽ ഹെൽത്ത് മാറ്റേഴ്സ് "എന്ന വിഷയത്തെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾക്കുെം മറ്റു കുട്ടികൾക്കുമായി ഒരു അവബോധ ക്ലാസ്സ് നയിച്ചു ==.
ഫൗണ്ടേഷൻ റിസോഴ്സ് പേട്സൺ ശ്രീ സിഗി ആന്റണി അവർകളാണ് ക്ലാസ്സ് നയിച്ചു. കോ-ഓഡിനേറ്റർ ആതിര ക്ലാസ്സിനെ പറ്റി ആമുഖം അവതരിപ്പിച്ചു .വാർ‍‍ഡ് കൗൺസലർ ശ്രീ സ്വർണ്ണമ്മ മാഡം ക്ലാസ്സ് ഉദ്ഘാടനം നിർവഹിച്ചു.ബഹുമാനപ്പെട്ട എ ച്ചം ശ്രീമതി സജിത ടീച്ചർ സ്വാഗത പ്രസംഗം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ ബിജു ആർ നാ‌യർ - MPTAശ്രീ17/07/2025
mental health matters by our student
our former student with our childrens

വരി 115: വരി 110:
==17/07/2025==
==17/07/2025==
==നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.പ്രകൃതി പ്രദീപ് "മെന്റൽ ഹെൽത്ത് മാറ്റേഴ്സ് "എന്ന വിഷയത്തെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾക്കുെം മറ്റു കുട്ടികൾക്കുമായി ഒരു അവബോധ ക്ലാസ്സ് നയിച്ചു ==.  
==നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.പ്രകൃതി പ്രദീപ് "മെന്റൽ ഹെൽത്ത് മാറ്റേഴ്സ് "എന്ന വിഷയത്തെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾക്കുെം മറ്റു കുട്ടികൾക്കുമായി ഒരു അവബോധ ക്ലാസ്സ് നയിച്ചു ==.  
==BE A HERO; SAY NO TO DRUGS==
മലയാളത്തിന്റെ മഹാനടൻ ദാദാസാഹിബ് ഫാൽക്കെ
അവാർഡ് ജേതാവ് പത്മശ്രീ ഭരത് മോഹൻലാൽ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ നാമത്തിൽ
ആരംഭിച്ച വിശ്വശാന്തി ഡെവലപ്പ്മെന്റ് ഫൗണ്ടേഷന്റെ
ആഭിമുഖ്യത്തിൽ ജി എച്ച് എസ്സ് എസ്സ് അഞ്ചാലുംമൂടും
ലിറ്റിൽ കൈറ്റിസും 'ആന്റി‍‍ഡ്രഗ് അവയർനസ്സ്
പ്രോഗ്രാം ' ഒക്ടോബർ 24 വെള്ളി 10 മണി മുതൽ 3 വരെ
നടത്തപ്പെട്ടു. “BE A HERO; SAY NO TO DRUGS” എന്ന കാപ്ഷനോടുകൂടി  വിശ്വശാന്തി ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ റിസോഴ്സ് പേട്സൺ ശ്രീ സിഗി ആന്റണി
അവർകളാണ് ക്ലാസ്സ് നയിച്ചു. കോ-ഓഡിനേറ്റർ ആതിര
ക്ലാസ്സിനെ പറ്റി ആമുഖം അവതരിപ്പിച്ചു .വാർ‍‍ഡ് കൗൺസലർ ശ്രീ സ്വർണ്ണമ്മ മാഡം ക്ലാസ്സ് ഉദ്ഘാടനം
നിർവഹിച്ചു.ബഹുമാനപ്പെട്ട എ ച്ചം ശ്രീമതി  സജിത
ടീച്ചർ സ്വാഗത പ്രസംഗം നടത്തി. പി ടി എ പ്രസിഡന്റ്
ശ്രീ ബിജു ആർ നാ‌യർ - MPTAശ്രീമതി ബിന്ദു -
SMC ചെയർമാൻ ശ്രീ  ബിന് പ്രകാശ് -ഡി ഇ ഒ ശ്രീമതി
സുനിത തുടങ്ങിയവർ ചടങ്ങിൽ പങ്കടുത്തു ആശംസകൾ
അറിയിച്ചു.മൂന്ന് ഘട്ടങ്ങളായി അറുനൂറോളം
കുട്ടികൾക്കാണ് ബോധവൽക്കരണം നൽകിയത്.