"ഗവ.എൽ പി എസ് കൊണ്ടാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 38: | വരി 38: | ||
കൊണ്ടാട് സ്ക്കൂളിലെ പഴയകാല അദ്ധ്യാപകരെ കുറിച്ചുള്ള അപൂർണ്ണരേഖകൾ മാത്രമേ ലഭ്യമുള്ളൂ. ഗവൺമെന്റ് സ്കൂളായതിനു ശേഷമുള്ള അധ്യാപകരെ സംബന്ധിച്ച് കൃത്യമായ രേഖകൾ സ്ക്കൂളിൽ ലഭ്യമാണ്. ആയതിനാൽ അതിനു മുൻപുള്ള അദ്ധ്യാപകരെ കുറിച്ച് ഇപ്പോൾ വൃദ്ധരായിട്ടുള്ള പൂർവ്വ വിദ്യാർത്ഥികളുടെ അനുസ്മരണങ്ങളെ അവലംഭിക്കുകയേ തരമുള്ളൂ. ചെളിക്കണ്ടത്തിൽ സി.രാമൻ നായർ ദീർഘകാലം സ്ക്കൂളിൽ അദ്ധ്യാപകനും ഹെഡ്മാസ്റ്ററുമായിരുന്നു. (1947 - 1965) കെ.ഇ.ആർ. 14-ബി വകുപ്പ് ഓപ്റ്റ് ചെയ്തതുമൂലം അദ്ദേഹത്തിന് 60 വയസ്സുവരെ ഹെഡ്മാസ്റ്ററായി തുടരാമായിരുന്നു. 1930-നു മുമ്പുതന്നെ അദ്ദേഹം അദ്ധ്യാപകനായി ഇവിടെ വന്നിരുന്നുവെന്നു കരുതാം. തെങ്ങനാൽ പി.ആർ.ഗോപാലൻ നായർ സാറും ദീർഘകാലം ഈ സ്ക്കൂളിൽ അദ്ധ്യാപകനും 1965-മുതൽ 1968-വരെ ഹെഡ്മാസ്റ്ററുമായിരുന്നു. കുന്നുംപുറത്ത് കേശവൻ നായർ സാർ, മേമന എം.ആർ. ബ്രിജിത്ത് ടീച്ചർ, ചെളിക്കണ്ടത്തിൽ പാറുക്കുട്ടി ടീച്ചർ എന്നിവരും സ്ക്കൂളിൽ സുദീർഘസേവനം അനുഷ്ഠിച്ചവരാണ്. വളവനാട്ട് ദേവസ്യ സാർ വെള്ളിലാപ്പിള്ളി ചിറയിൽ ഓപ്പുസാർ, നാരായണൻ സാർ മറ്റത്തിൽ, അച്ചു നിലത്തിൽ രാമൻ സാർ എന്നിവരും ഈ സ്ക്കൂളിലെ അദ്ധ്യാപകരായിരുന്നു. | കൊണ്ടാട് സ്ക്കൂളിലെ പഴയകാല അദ്ധ്യാപകരെ കുറിച്ചുള്ള അപൂർണ്ണരേഖകൾ മാത്രമേ ലഭ്യമുള്ളൂ. ഗവൺമെന്റ് സ്കൂളായതിനു ശേഷമുള്ള അധ്യാപകരെ സംബന്ധിച്ച് കൃത്യമായ രേഖകൾ സ്ക്കൂളിൽ ലഭ്യമാണ്. ആയതിനാൽ അതിനു മുൻപുള്ള അദ്ധ്യാപകരെ കുറിച്ച് ഇപ്പോൾ വൃദ്ധരായിട്ടുള്ള പൂർവ്വ വിദ്യാർത്ഥികളുടെ അനുസ്മരണങ്ങളെ അവലംഭിക്കുകയേ തരമുള്ളൂ. ചെളിക്കണ്ടത്തിൽ സി.രാമൻ നായർ ദീർഘകാലം സ്ക്കൂളിൽ അദ്ധ്യാപകനും ഹെഡ്മാസ്റ്ററുമായിരുന്നു. (1947 - 1965) കെ.ഇ.ആർ. 14-ബി വകുപ്പ് ഓപ്റ്റ് ചെയ്തതുമൂലം അദ്ദേഹത്തിന് 60 വയസ്സുവരെ ഹെഡ്മാസ്റ്ററായി തുടരാമായിരുന്നു. 1930-നു മുമ്പുതന്നെ അദ്ദേഹം അദ്ധ്യാപകനായി ഇവിടെ വന്നിരുന്നുവെന്നു കരുതാം. തെങ്ങനാൽ പി.ആർ.ഗോപാലൻ നായർ സാറും ദീർഘകാലം ഈ സ്ക്കൂളിൽ അദ്ധ്യാപകനും 1965-മുതൽ 1968-വരെ ഹെഡ്മാസ്റ്ററുമായിരുന്നു. കുന്നുംപുറത്ത് കേശവൻ നായർ സാർ, മേമന എം.ആർ. ബ്രിജിത്ത് ടീച്ചർ, ചെളിക്കണ്ടത്തിൽ പാറുക്കുട്ടി ടീച്ചർ എന്നിവരും സ്ക്കൂളിൽ സുദീർഘസേവനം അനുഷ്ഠിച്ചവരാണ്. വളവനാട്ട് ദേവസ്യ സാർ വെള്ളിലാപ്പിള്ളി ചിറയിൽ ഓപ്പുസാർ, നാരായണൻ സാർ മറ്റത്തിൽ, അച്ചു നിലത്തിൽ രാമൻ സാർ എന്നിവരും ഈ സ്ക്കൂളിലെ അദ്ധ്യാപകരായിരുന്നു. | ||
സ്ക്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടം 1969-ൽ അൺ ഫിറ്റായി പൊതുമരാമത്തു വകുപ്പ് രേഖപ്പെടുത്തി. സ്ക്കൂളിന്റെ കഷ്ടകാലത്തിന്റെ തുടക്കമായിരുന്നു അത്. തുടർന്ന് 15 വർഷക്കാലം - 1984 വരെ താത്കാലിക ഷെഡ്ഡുകെട്ടി കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. നീണ്ട 15 വർഷക്കാലം ഷെഡ്ഡുകെട്ടുന്ന കാര്യത്തിൽ നേരിടേണ്ടിവന്ന വിഷമതകൾ ആരുടെയും കരളലിയിക്കുന്നതായിരുന്നു. ഷെഡ്ഡ് കെട്ടിയാലും ഒരുവർഷം മുഴുവൻ നനയാതെ നിൽക്കില്ല. വർഷത്തിൽ നനഞ്ഞൊലിച്ചും തറ ചെളികെട്ടിയും കിടന്ന അക്കാലത്ത് മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ് നാട്ടിലെ കുട്ടികളെല്ലാം ഇവിടെത്തന്നെ പഠിക്കാൻ വന്നിരുന്നത്. 1984 മുതൽ 1995 വരെ കൊണ്ടാട് എൻ.എസ്.എസ്. കരയോഗം വക വാടകകെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തിച്ചു. ഇപ്പോഴത്തെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാ ടനം 26 - 1 - 1995 ന് റിപ്പബ്ലിക്ക് ദിനത്തിൽ നടന്നു. | സ്ക്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടം 1969-ൽ അൺ ഫിറ്റായി പൊതുമരാമത്തു വകുപ്പ് രേഖപ്പെടുത്തി. സ്ക്കൂളിന്റെ കഷ്ടകാലത്തിന്റെ തുടക്കമായിരുന്നു അത്. തുടർന്ന് 15 വർഷക്കാലം - 1984 വരെ താത്കാലിക ഷെഡ്ഡുകെട്ടി കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. നീണ്ട 15 വർഷക്കാലം ഷെഡ്ഡുകെട്ടുന്ന കാര്യത്തിൽ നേരിടേണ്ടിവന്ന വിഷമതകൾ ആരുടെയും കരളലിയിക്കുന്നതായിരുന്നു. ഷെഡ്ഡ് കെട്ടിയാലും ഒരുവർഷം മുഴുവൻ നനയാതെ നിൽക്കില്ല. വർഷത്തിൽ നനഞ്ഞൊലിച്ചും തറ ചെളികെട്ടിയും കിടന്ന അക്കാലത്ത് മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ് നാട്ടിലെ കുട്ടികളെല്ലാം ഇവിടെത്തന്നെ പഠിക്കാൻ വന്നിരുന്നത്. 1984 മുതൽ 1995 വരെ കൊണ്ടാട് എൻ.എസ്.എസ്. കരയോഗം വക വാടകകെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തിച്ചു. ഇപ്പോഴത്തെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാ ടനം 26 - 1 - 1995 ന് റിപ്പബ്ലിക്ക് ദിനത്തിൽ നടന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||