"ജി യു പി എസ് വെള്ളംകുളങ്ങര/സാക്ഷരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<br> മലയാളഭാഷയിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി തയ്യാറാക്കിയ ഒരു പഠന പരിപോഷണ പരിപാടിയാണ് സാക്ഷരം. 5-ഘട്ടങ്ങളായിട്ടാണ് സാക്ഷരം നടത്തിയത്. ഒന്നാം ഘട്ടത...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 5: | വരി 5: | ||
ഒന്നാം ഘട്ടത്തിൽ ഒരു പ്രീ-ടെസ്റ്റ് നടത്തി കുട്ടികളെ തിരഞ്ഞെടുത്തു. | ഒന്നാം ഘട്ടത്തിൽ ഒരു പ്രീ-ടെസ്റ്റ് നടത്തി കുട്ടികളെ തിരഞ്ഞെടുത്തു. | ||
രണ്ടാം ഘട്ടത്തിൽ അക്ഷരങ്ങളും, ലിപികളും ഉറപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങൾ ചെയ്തു. | രണ്ടാം ഘട്ടത്തിൽ അക്ഷരങ്ങളും, ലിപികളും ഉറപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങൾ ചെയ്തു. | ||
<br> | |||
മൂന്നാംഘട്ടത്തിൽ നമ്മൾ കൂടുതലായി ഉപയോഗിക്കുന്ന വാക്കുകൾ കണ്ടെത്തി എഴുതാൻ പഠിച്ചു. കൂടാതെ പാഠപുസ്തകത്തിൽ നിന്നും കൂടുതൽ വാക്കുകൾ കണ്ടെത്തി എഴുതാൻ പരിശീലിപ്പിച്ചു. | മൂന്നാംഘട്ടത്തിൽ നമ്മൾ കൂടുതലായി ഉപയോഗിക്കുന്ന വാക്കുകൾ കണ്ടെത്തി എഴുതാൻ പഠിച്ചു. കൂടാതെ പാഠപുസ്തകത്തിൽ നിന്നും കൂടുതൽ വാക്കുകൾ കണ്ടെത്തി എഴുതാൻ പരിശീലിപ്പിച്ചു. | ||
നാലാം ഘട്ടത്തിൽ വായനാകാർഡുകൾ നൽകി വായിപ്പിച്ചു,വർക്ക്ഷീറ്റുകൾ നല്കി ചെയ്യിപ്പിച്ചു. ഇതിനുപുറമേ പാഠപുസ്തകങ്ങൾ തെറ്റുകൂടാതെ വായിക്കുവാനും പഠിപ്പിച്ചു. | നാലാം ഘട്ടത്തിൽ വായനാകാർഡുകൾ നൽകി വായിപ്പിച്ചു,വർക്ക്ഷീറ്റുകൾ നല്കി ചെയ്യിപ്പിച്ചു. ഇതിനുപുറമേ പാഠപുസ്തകങ്ങൾ തെറ്റുകൂടാതെ വായിക്കുവാനും പഠിപ്പിച്ചു. | ||
അഞ്ചാംഘട്ടത്തിൽ കുട്ടികൾക്ക് പാഠപുസ്തകം അല്ലാതെയുള്ള പുസ്തകങ്ങൾ നൽകി വായിപ്പിക്കുകയും, സ്വതന്ത്രമായി എഴുതാൻ പരിശീലനം നൽകുകയും ചെയ്തു. | അഞ്ചാംഘട്ടത്തിൽ കുട്ടികൾക്ക് പാഠപുസ്തകം അല്ലാതെയുള്ള പുസ്തകങ്ങൾ നൽകി വായിപ്പിക്കുകയും, സ്വതന്ത്രമായി എഴുതാൻ പരിശീലനം നൽകുകയും ചെയ്തു. | ||