"കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി പി രാമസ്വാമി അയ്യരുടെ നിര്‍ദ്ദേശപ്രകാരം മാവേലിക്കര എം എല്‍ സി ആയിരുന്ന കൊച്ചിക്കല്‍ ബാലകൃഷ്ണ൯ തമ്പി മുഖേന മുതുകുളം ഗ്രാമത്തില്‍ ഒരു സംസ്കൃത സ്കൂള്‍ തുടങ്ങുന്നതിനുള്ള അനുവാദം 1920 ല്‍ വാരണപ്പള്ളി ഉമ്മിണി കുഞ്ഞുപണിക്കര്‍ക്ക് നല്‍കി . ഒരു കുട്ടിക്ക് 7 ചക്രം ഫീസും സാറന്മാര്‍ക്ക് 7 രൂപ ശമ്പളം ഇതായിരുന്നു അന്നത്തെ സാഹചര്യം. ഫീസ് കൊടുത്ത് പഠിക്കുവാന്‍അപൂര്‍വ്വം ആളുകള്‍ക്കേ അന്ന് കഴിഞ്ഞിരുന്നുള്ളു. എന്നാലും പിരിഞ്ഞ് കിട്ടുന്ന ചെറിയ ഫീസും മാനേജരുടെ സഹായവും കൊണ്ട് അദ്ധ്യാപകര്‍ ആത്മാര്‍ത്ഥതയോടെ അദ്ധ്യാപനം നടത്തി. | |||
മുതുകുളത്ത് നിന്നും അര കിലോമീറ്റര്‍ വടക്ക് കല്ലുംമൂട് ജംഗ്ഷനിലാണ് ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1937 ല്‍ സ്ഥാപക മാനേജരായിരുന്ന ഉമ്മിണി കുഞ്ഞുപണിക്കര്‍ അന്തരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന എ൯. ദിവാകരപ്പണിക്കര്‍ മാനേജരായി സ്ഥാനമേറ്റെടുത്തു. സ്വാതന്ത്ര്യാനന്തരം അന്നത്തെ പുതിയ വിദ്യാഭ്യാസ പദ്ധതി സ്വീകരിച്ച് ഈ സ്ക്കൂള്‍ ഒരു സംസ്കൃത ഇംഗ്ളീഷ് സ്ക്കൂളാക്കി ഉയര്‍ത്തി. | |||
1964 ല്‍ ആ൪. ശങ്കര്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോള്‍ ഈ മിഡില്‍ സ്ക്കൂള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1976 ല്‍ എന്‍. ദിവാകരപ്പണിക്കരുടെ മരണാന്തരം മകനായ ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കര്‍ മാനേജരായി ചുമതലയേറ്റു. 2000 ല്‍ ഈ സ്ക്കൂള്‍ ഹയര്‍സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. രണ്ട് ബാച്ച് സയന്‍സും ഒരു ബാച്ച് ഹുമാനിറ്റീസുമാണ് കോഴ്സുകള്‍. 5 മുതല്‍ 10 വരെയുള്ള ക്ളാസ്സുകളില്‍ ഒന്നാം ഭാഷയും രണ്ടാം ഭാഷയും സംസ്കൃതം ആണ് പഠിപ്പിക്കുന്നത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||