"യു.എച്ച്.എസ്സ്.എസ്സ്. അന്നനാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:BS25 tsr 23076 53.jpeg|ലഘുചിത്രം|തൃശൂർ ജില്ലാ കലോത്സവം ഉറുദു കഥാരചന,കവിതാരചന,ഉപന്യാസം എ ഗ്രേഡ്]]
[[പ്രമാണം:BS25 tsr 23076 52.jpeg|ലഘുചിത്രം|തൃശൂർ ജില്ലാ കലോത്സവം ഉറുദു ക്വിസ്, കഥാരചന എ ഗ്രേഡ് ]]
[[പ്രമാണം:BS25 tsr 23076 52.jpeg|ലഘുചിത്രം|തൃശൂർ ജില്ലാ കലോത്സവം ഉറുദു ക്വിസ്, കഥാരചന എ ഗ്രേഡ് ]]
[[പ്രമാണം:BS25 tsr 23076 51.jpeg|ലഘുചിത്രം|തൃശൂർ ജില്ലാ കലോത്സവം ഉറുദു പ്രസംഗം എ ഗ്രേഡ്]]
[[പ്രമാണം:BS25 tsr 23076 51.jpeg|ലഘുചിത്രം|തൃശൂർ ജില്ലാ കലോത്സവം ഉറുദു പ്രസംഗം എ ഗ്രേഡ്]]

14:04, 26 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

തൃശൂർ ജില്ലാ കലോത്സവം ഉറുദു കഥാരചന,കവിതാരചന,ഉപന്യാസം എ ഗ്രേഡ്
തൃശൂർ ജില്ലാ കലോത്സവം ഉറുദു ക്വിസ്, കഥാരചന എ ഗ്രേഡ്
തൃശൂർ ജില്ലാ കലോത്സവം ഉറുദു പ്രസംഗം എ ഗ്രേഡ്
ബഹുമാനപ്പെട്ട തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീ. അർജുൻ പാണ്ഡ്യൻ ഐ എ എസ് അവർകളുടെ Get Set Thrissur പ്രോജക്ടിന്റെ ഭാഗമായി നൽകുന്ന കായിക ഉപകരണങ്ങൾ അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി മാലിനി എം പി, കായികാധ്യാപകൻ ജിബി വി പെരേപ്പാടൻ, ഹാൻഡ് ബോൾ താരങ്ങളായ നന്ദന വിജയൻ, നവനീതാ പി സുഭാഷ് & നന്ദു കൃഷ്ണ കെ എസ് എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.
ബഹുമാനപ്പെട്ട തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീ. അർജുൻ പാണ്ഡ്യൻ ഐ എ എസ് അവർകളുടെ Get Set Thrissur പ്രോജക്ടിന്റെ ഭാഗമായി നൽകുന്ന കായിക ഉപകരണങ്ങൾ
ഒപ്പന എച്ച്എസ് എ ഗ്രേഡ്
ഉർദു സംഘഗാനം യു പി മൂന്നാം സ്ഥാനം എ ഗ്രേഡ്
ഉർദു സംഘഗാനം എച്ച്എസ് മൂന്നാം സ്ഥാനം എ ഗ്രേഡ്
സംസ്കൃതം സംഘഗാനം , വന്ദേ മാതരം യു പി എ ഗ്രേഡ്
വഞ്ചിപ്പാട്ട് എച്ച്എസ് മൂന്നാം സ്ഥാനം എ ഗ്രേഡ്
ചവിട്ടുനാടകം എച്ച്എസ്‌ സെക്കൻഡ് എ ഗ്രേഡ്
വട്ടപ്പാട്ട് എച്ച്എസ് സെക്കൻഡ് എ ഗ്രേഡ്
മാള ഉപജില്ല കലോത്സവം
മാള ഉപജില്ല കലോത്സവം

[[

പൂരക്കളി എച്ച്എസ് സെക്കൻഡ് എ ഗ്രേഡ്

]] [[

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക് ഗെയിംസ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ സീനിയർ പെൺകുട്ടികളുടെ🤾‍♀️ വിഭാഗത്തിൽ ജേതാക്കളും (ഗോൾഡ് മെഡൽ🥇) സീനിയർ ആൺകുട്ടികളുടെ 🤾‍♂️ വിഭാഗത്തിൽ റൺണ്ണേഴ്സ് അപ്പ് (സിൽവർ മെഡൽ🥈) നേടിയ തൃശ്ശൂർ ജില്ല ടീമുകൾ........... അഭിനന്ദനങ്ങൾ💐 പെൺകുട്ടികളുടെ വിഭാഗത്തിൽ ബെസ്റ്റ് പ്ലെയർ നവനീത പി സുഭാഷ്, എമർജിങ്ങ് പ്ലെയർ നന്ദന വിജയൻ ഇരുവരും യൂണിയൻ എച്ച് എസ് എസ് അന്നനാട് .💐💐 . 6 കാറ്റഗറികളിലായി നടന്ന ഹാന്റ്ബോൾ മത്സരങ്ങളിൽ 2 ഗോൾഡും🥇🥇 2 സിൽവർ🥈🥈 1 ബ്രൗൺസ് 🥉നേടി കൊണ്ട് തൃശ്ശൂർ ജില്ല സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഗെയിംസ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായി.:::::::: കഴിഞ്ഞ വർഷത്തെ പ്രഥമ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഗെയിംസിലും ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ലയായിരുന്നു ഓവറോൾ ചാമ്പ്യന്മാർ

]]

school festival inaugurated by sri. unnikrishnan
sports day inauguration 1
prize distribution
പ്രമാണം:23076 dramma by panchayath members.jpg
കാടുകുറ്റി പഞ്ചായത്ത് അംഗങ്ങൾ അവതരിപ്പിച്ച ഡ്രമ്മയുടെ പോസ്റ്റർ
prize distribution
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float