"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
13:14, 25 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ→ആനിമേഷൻ പരിശീലനം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 182: | വരി 182: | ||
=== ആനിമേഷൻ പരിശീലനം=== | === ആനിമേഷൻ പരിശീലനം=== | ||
ആനിമേഷൻ പരിശീലനത്തിലൂടെ ആനിമേഷൻ സാങ്കേതികവിദ്യയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു. Tupitube desk സോഫ്റ്റ്‌വെയറാണ് എനിക്ക്സോഫ്റ്റ്‌വെയറാണ് LK വിദ്യാർത്ഥികൾ പരിചയപ്പെട്ടത്. ട്യൂപ്പിലെ വിവിധ കാൻവാസികളെ കുറിച്ചും ആനിമേഷനുകളിലെ ഫ്രെയിമുകളെ കുറിച്ചും കുട്ടികൾ കൂടുതൽ മനസ്സിലാക്കി. Tupi ഡെസ്കിലെ tween സങ്കേതം ഉപയോഗിച്ച് ആനിമേഷൻ നിർമിക്കാനും, വിവിധ ക്യാൻവാസ് ബോർഡുകളെ കുറിച്ചും കുട്ടികൾ മനസ്സിലാക്കി. | ആനിമേഷൻ പരിശീലനത്തിലൂടെ ആനിമേഷൻ സാങ്കേതികവിദ്യയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു. Tupitube desk സോഫ്റ്റ്‌വെയറാണ് എനിക്ക്സോഫ്റ്റ്‌വെയറാണ് LK വിദ്യാർത്ഥികൾ പരിചയപ്പെട്ടത്. ട്യൂപ്പിലെ വിവിധ കാൻവാസികളെ കുറിച്ചും ആനിമേഷനുകളിലെ ഫ്രെയിമുകളെ കുറിച്ചും കുട്ടികൾ കൂടുതൽ മനസ്സിലാക്കി. Tupi ഡെസ്കിലെ tween സങ്കേതം ഉപയോഗിച്ച് ആനിമേഷൻ നിർമിക്കാനും, വിവിധ ക്യാൻവാസ് ബോർഡുകളെ കുറിച്ചും കുട്ടികൾ മനസ്സിലാക്കി. | ||
=== മീഡിയ ഡോക്യുമെന്റേഷൻ ക്ലാസ് === | |||
മീഡിയ ഡോക്യുമെന്റേഷൻ ക്ലാസിലൂടെ വാർത്ത എഴുത്തിന്റെ ഘടകങ്ങൾ തിരിച്ചറിയാൻ സാധിച്ചു. തയ്യാറാക്കിയ സ്ക്രിപ്റ്റ് അനുസരിച്ച് വീഡിയോ ഷൂട്ട് ചെയ്യാനും, വിവിധ ക്യാമറ ഷോട്ടുകൾക്ക് അനുസരിച്ച് ദൃശ്യങ്ങൾ പകർത്താനും പകർത്തിയ ദൃശ്യങ്ങൾ കമ്പ്യൂട്ടറിന്റെ ഫോൾഡറിൽ ശേഖരിച്ച് വയ്ക്കാനും കുട്ടികൾ പഠിച്ചു. കൂടാതെ kdenlive സോഫ്റ്റ്‌വെയർ പരിചയപ്പെടാനും,kdenlive സോഫ്റ്റ്‌വെയറിൽ വീഡിയോ ഉൾപ്പെടുത്തി ആവശ്യമില്ലാത്ത ഭാഗം ഒഴിവാക്കാനും, സോഫ്റ്റ്‌വെയറിന്റെ പ്രോജക്ട് പ്രൊഫൈലിൽ ക്രമീകരിക്കാനും പഠിച്ചു. | |||
== ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ അമ്മമാർക്കുള്ള കുട നിർമ്മാണ ശില്പശാല == | == ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ അമ്മമാർക്കുള്ള കുട നിർമ്മാണ ശില്പശാല == | ||