"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 141: | വരി 141: | ||
== ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണത്തെ കുറിച്ചുള്ള പരിശീലനം== | == ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണത്തെ കുറിച്ചുള്ള പരിശീലനം== | ||
ലിറ്റിൽ കൈറ്റ്സ് ആദ്യ ക്ലാസ് ആയ ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണത്തെക്കുറിച്ച് ക്ലാസ്സ് നൽകി. കമ്പ്യൂട്ടറുമായി പ്രൊജക്റ്റ് കണക്ട് ചെയ്യാനും, കമ്പ്യൂട്ടറിലെ സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കുന്നതിനും കമ്പ്യൂട്ടറിൽ ഇന്റർനെറ്റ് ലഭ്യമാകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനും, ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ എന്നിവയെക്കുറിച്ചും വിശദമായ ക്ലാസ് നൽകി | ലിറ്റിൽ കൈറ്റ്സ് ആദ്യ ക്ലാസ് ആയ ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണത്തെക്കുറിച്ച് ക്ലാസ്സ് നൽകി. കമ്പ്യൂട്ടറുമായി പ്രൊജക്റ്റ് കണക്ട് ചെയ്യാനും, കമ്പ്യൂട്ടറിലെ സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കുന്നതിനും കമ്പ്യൂട്ടറിൽ ഇന്റർനെറ്റ് ലഭ്യമാകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനും, ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ എന്നിവയെക്കുറിച്ചും വിശദമായ ക്ലാസ് നൽകി | ||
=== ഗ്രാഫിക് ഡിസൈനിങ് === | |||
ഓഗസ്റ്റ് 26ന് ഗ്രാഫിക് ഡിസൈനിനെ കുറിച്ച് ക്ലാസ്സ് നൽകി. | |||
ജിമ്പ് സോഫ്റ്റ്‌വെയറിലെ വിവിധ ടൂളുകളെ പരിചയപ്പെടുത്തി. ജിമ്പ് സോഫ്റ്റ്‌വെയറിൽ ക്യാൻവാസ് തയ്യാറാക്കാനും, ചിത്രം കൊണ്ടുവരാനും ചിത്രത്തിൽ നിന്നും ഒരു പ്രത്യേക ഭാഗം സെലക്ട് ചെയ്യാനും പഠിച്ചു.. പുതിയ ലയറുകൾ നിർമ്മിക്കാനും ബക്കറ്റ് ഫിൽ ടോൾ ഉപയോഗിച്ച് നിറം നൽകാനും പഠിച്ചു. | |||
. | . | ||