"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 35: | വരി 35: | ||
എടപ്പെട്ടി ഗവ. എൽപി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി യുടെയും പ്രദേശവാസികളുടെ യും സഹകരണത്തോടെ പാറ ക്കലിൽ ക്രിസ്മസ് ആഘോഷവും നാടൻപാട്ട് ശിൽപ്പശാലയും നടത്തി.ആഘോഷത്തോടനുബന്ധി ച്ചുള്ള വിദ്യാർഥികളുടെ മികവ് അവതരണം ക്രിസ്മസിൻ്റെ പ്രാ ധാന്യം ഉൾക്കൊള്ളുന്നതായി രുന്നു. നാടൻപാട്ട് കലാകാരൻ എൽദോ പോത്തുകെട്ടി നാടൻ പാട്ടുകൾ അവതരിപ്പിച്ചു. പഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ആഘോഷപരിപാടികൾ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് എൻ പി ജിനേഷ്‌കുമാർ അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ ലീന സി നായർ ക്രിസ്മസ് സന്ദേശം നൽകി.പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്‌കുമാർ, വി ജി ജിജിത്ത്, എം എച്ച് ഹഫീസ് റഹ്മാൻ, രാജൻ തരിപ്പിലോട്ട്, കെ കെ റഷീദ്, സി വി ശശികുമാർ, വൽസല രാമകൃഷ്ണൻ, സി എസ് കോമളം, മെറീന ഫെർണാണ്ടസ്, ടി എസ് രേവതി, പി എസ് അനീഷ, ഷൈനി മാത്യു, അനുപമ സജിത്ത് എന്നിവർ സംസാരിച്ചു. | എടപ്പെട്ടി ഗവ. എൽപി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി യുടെയും പ്രദേശവാസികളുടെ യും സഹകരണത്തോടെ പാറ ക്കലിൽ ക്രിസ്മസ് ആഘോഷവും നാടൻപാട്ട് ശിൽപ്പശാലയും നടത്തി.ആഘോഷത്തോടനുബന്ധി ച്ചുള്ള വിദ്യാർഥികളുടെ മികവ് അവതരണം ക്രിസ്മസിൻ്റെ പ്രാ ധാന്യം ഉൾക്കൊള്ളുന്നതായി രുന്നു. നാടൻപാട്ട് കലാകാരൻ എൽദോ പോത്തുകെട്ടി നാടൻ പാട്ടുകൾ അവതരിപ്പിച്ചു. പഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ആഘോഷപരിപാടികൾ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് എൻ പി ജിനേഷ്‌കുമാർ അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ ലീന സി നായർ ക്രിസ്മസ് സന്ദേശം നൽകി.പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്‌കുമാർ, വി ജി ജിജിത്ത്, എം എച്ച് ഹഫീസ് റഹ്മാൻ, രാജൻ തരിപ്പിലോട്ട്, കെ കെ റഷീദ്, സി വി ശശികുമാർ, വൽസല രാമകൃഷ്ണൻ, സി എസ് കോമളം, മെറീന ഫെർണാണ്ടസ്, ടി എസ് രേവതി, പി എസ് അനീഷ, ഷൈനി മാത്യു, അനുപമ സജിത്ത് എന്നിവർ സംസാരിച്ചു. | ||
=== | ===പ്രതിഭാ സംഗമം=== | ||
[[പ്രമാണം:Prathibha sangamam.jpg|ലഘുചിത്രം|പ്രതിഭാ സംഗമം സുൽത്താൻ ബത്തേരി എഇഒ ജോളിയമ്മ മാത്യു ഉദ്ഘാടനംചെയ്യുന്നു]] | [[പ്രമാണം:Prathibha sangamam.jpg|ലഘുചിത്രം|പ്രതിഭാ സംഗമം സുൽത്താൻ ബത്തേരി എഇഒ ജോളിയമ്മ മാത്യു ഉദ്ഘാടനംചെയ്യുന്നു]] | ||