"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 862: | വരി 862: | ||
=== * ശുചിത്വ പാർലമെന്റ് === | === * ശുചിത്വ പാർലമെന്റ് === | ||
മലയാള മനോരമയിലെ കണ്ടാൽ കൊതിക്കും വൃത്തി കണ്ടു പഠിക്കുമോ നമ്മൾ എന്ന പരമ്പരയെ ആസ്പദമാക്കി നല്ല പാഠം ക്ലബ്ബ് സംഘടിപ്പിച്ച ശുചിത്വ പാർലമെന്റ് സംഘടിപ്പിച്ചു. വ്യക്തി ശുചിത്യം, പരിസര ശുചിത്വം, വൃത്തിയുള്ള സ്കൂൾ, സുന്ദര ഗ്രാമം തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന ചർച്ചകൾ പാർലമെന്റിൽ അരങ്ങേറി. സ്കൂൾ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ശുചിത്വ പാർലമെന്റിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളെ പ്രതിനിധീകരിച്ച് കൊണ്ട് മുഹമ്മദ് റാസിൻ, ഹിബ,റി ഥുൽ സതീഷ്, ആയിശ റിദ, അനാമിക, ഷസ ഫാത്തിമ, ആദിദേവ്, ഫാത്തിമ സൻഹ, മൽഹാർ മനോജ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. തത്സമയ വിഷയയാവതരണത്തിൽ ഒന്നാമെതത്തിയ രണ്ടാം ക്ലാസ്സുകാരി ഫാത്തിമ നജ സമ്മാനത്തിനർഹയായി. നല്ല പാഠം വിദ്യാർത്ഥി കോർഡിനേറ്റർ തൻമയ പി എസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് പി എം ഷർമിള ഉദ്ഘാടനം ചെയ്തു. നല്ല പാഠം അധ്യാപക കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ വിഷയാവതരണം നടത്തി. | മലയാള മനോരമയിലെ കണ്ടാൽ കൊതിക്കും വൃത്തി കണ്ടു പഠിക്കുമോ നമ്മൾ എന്ന പരമ്പരയെ ആസ്പദമാക്കി നല്ല പാഠം ക്ലബ്ബ് സംഘടിപ്പിച്ച ശുചിത്വ പാർലമെന്റ് സംഘടിപ്പിച്ചു. വ്യക്തി ശുചിത്യം, പരിസര ശുചിത്വം, വൃത്തിയുള്ള സ്കൂൾ, സുന്ദര ഗ്രാമം തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന ചർച്ചകൾ പാർലമെന്റിൽ അരങ്ങേറി. സ്കൂൾ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ശുചിത്വ പാർലമെന്റിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളെ പ്രതിനിധീകരിച്ച് കൊണ്ട് മുഹമ്മദ് റാസിൻ, ഹിബ,റി ഥുൽ സതീഷ്, ആയിശ റിദ, അനാമിക, ഷസ ഫാത്തിമ, ആദിദേവ്, ഫാത്തിമ സൻഹ, മൽഹാർ മനോജ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. തത്സമയ വിഷയയാവതരണത്തിൽ ഒന്നാമെതത്തിയ രണ്ടാം ക്ലാസ്സുകാരി ഫാത്തിമ നജ സമ്മാനത്തിനർഹയായി. നല്ല പാഠം വിദ്യാർത്ഥി കോർഡിനേറ്റർ തൻമയ പി എസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് പി എം ഷർമിള ഉദ്ഘാടനം ചെയ്തു. നല്ല പാഠം അധ്യാപക കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ വിഷയാവതരണം നടത്തി. | ||
[[പ്രമാണം:19852-026.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | [[പ്രമാണം:19852-026.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | ||
| വരി 892: | വരി 888: | ||
=== * ശുചിത്വ പാർലമെന്റ് === | === * ശുചിത്വ പാർലമെന്റ് 2024 === | ||
ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ ശുചിത്വ പാർലമെന്റ് ശ്രദ്ദേയമായി. ശുചിത്വ നാടിന് വേണ്ട വൈവിധ്യമാർന്ന പദ്ധതികളാണ് കുട്ടികൾ ശുചിത്വ പാർലമെന്റിൽ അവതരിപ്പിച്ചത്. ശുചിത്വ സംസ്കാരം കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർലമെന്റ് സംഘടിപ്പിച്ചത്. | ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ ശുചിത്വ പാർലമെന്റ് ശ്രദ്ദേയമായി. ശുചിത്വ നാടിന് വേണ്ട വൈവിധ്യമാർന്ന പദ്ധതികളാണ് കുട്ടികൾ ശുചിത്വ പാർലമെന്റിൽ അവതരിപ്പിച്ചത്. ശുചിത്വ സംസ്കാരം കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർലമെന്റ് സംഘടിപ്പിച്ചത്. | ||
[[പ്രമാണം:19852-545.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | [[പ്രമാണം:19852-545.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | ||
| വരി 965: | വരി 961: | ||
=== * യോഗ പഠനം === | === * യോഗ പഠനം === | ||
കുട്ടികളുടെ ആരോഗ്യത്തിനും ഏകാഗ്രതക്കും ഉപകരിക്കുന്ന രീതിയിൽ സ്കൂളിൽ വിദഗ്ധ പരിശീലനം ലഭിച്ച ടീച്ചറുടെ നേതൃത്വത്തിൽ യോഗാപഠനം സംഘടിപ്പിക്കുന്നു. കുട്ടികളും രക്ഷിതാക്കളും ആവേശത്തോടെയാണ് യോഗ ക്ലാസിനെ സ്വീകരിച്ചത്. ആഴ്ചയിൽ രണ്ടു ദിവസമാണ് യോഗ പഠനം നടക്കുന്നത്.[[പ്രമാണം:19852-558.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | കുട്ടികളുടെ ആരോഗ്യത്തിനും ഏകാഗ്രതക്കും ഉപകരിക്കുന്ന രീതിയിൽ സ്കൂളിൽ വിദഗ്ധ പരിശീലനം ലഭിച്ച ടീച്ചറുടെ നേതൃത്വത്തിൽ യോഗാപഠനം സംഘടിപ്പിക്കുന്നു. കുട്ടികളും രക്ഷിതാക്കളും ആവേശത്തോടെയാണ് യോഗ ക്ലാസിനെ സ്വീകരിച്ചത്. ആഴ്ചയിൽ രണ്ടു ദിവസമാണ് യോഗ പഠനം നടക്കുന്നത്.[[പ്രമാണം:19852-558.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | ||
=== * രുചിമേളം: കുഞ്ഞൻ 'ഷെഫുമാർ' രുചി വൈവിധ്യം ഒരുക്കി === | |||
പലഹാരങ്ങളുടെ പേരും രുചിയും മാത്രമല്ല, അതിന്റെ ചരിത്രവും ചേരുവകളും പഠിച്ച് എളമ്പുലാശ്ശേരി എ.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ. പാഠഭാഗത്തിലെ 'രുചിമേളം' എന്ന യൂണിറ്റിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച പലഹാരമേള അക്ഷരാർത്ഥത്തിൽ ഒരു രുചി വൈജ്ഞാനിക യാത്രയായി മാറി.കുട്ടികൾ വീടുകളിൽ നിന്ന് സ്വന്തമായി ഉണ്ടാക്കിക്കൊണ്ടുവന്ന നാടൻ പലഹാരങ്ങളുടെ ഒരു വലിയ ശേഖരമാണ് പ്രദർശനത്തിനുണ്ടായിരുന്നത്. | |||
[[പ്രമാണം:19852-572.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
[[പ്രമാണം:19852-573.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
[[പ്രമാണം:19852-574.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
| വരി 1,037: | വരി 1,116: | ||
കലാവധി തീരാത്ത മരുന്നു കൾ ശേഖരിക്കാൻ സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ഔഷധപ്പെട്ടി കുട്ടികളിൽ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ പ്രജോദനമാകുന്നു. ശേഖരിച്ച മരുന്നുകൾ പാലിയേറ്റീവ് കെയറുകൾക്ക് നൽകുകയും ചെയ്യുന്നു. | കലാവധി തീരാത്ത മരുന്നു കൾ ശേഖരിക്കാൻ സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ഔഷധപ്പെട്ടി കുട്ടികളിൽ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ പ്രജോദനമാകുന്നു. ശേഖരിച്ച മരുന്നുകൾ പാലിയേറ്റീവ് കെയറുകൾക്ക് നൽകുകയും ചെയ്യുന്നു. | ||
[[പ്രമാണം:19852-027.jpg|ഇടത്ത്|ലഘുചിത്രം|371x371ബിന്ദു]] | [[പ്രമാണം:19852-027.jpg|ഇടത്ത്|ലഘുചിത്രം|371x371ബിന്ദു]] | ||
== ട്രാഫിക്ക് ബോധവൽക്കരണം == | == ട്രാഫിക്ക് ബോധവൽക്കരണം == | ||