"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19852 (സംവാദം | സംഭാവനകൾ)
19852 (സംവാദം | സംഭാവനകൾ)
വരി 1,756: വരി 1,756:
[[പ്രമാണം:19852-560.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]

== പരിസ്ഥിതി ==
=== <nowiki>*</nowiki> പിറന്നാൾ മരം        ===
കുട്ടികളുടെ പിറന്നാൾ  ആഘോഷത്തോടനു ബന്ധിച്ച് സ്കൂളിലേക്ക് വരുന്ന മിഠായി കവറുകൾ പാരിസ്ഥിതിക പ്രശ്നം സൃഷ്ടിച്ചപ്പോൾ അതിനുപകരമായി കൊണ്ടുവന്ന സംവിധാനമാണ് പിറന്നാൾ മരം. കുട്ടികളുടെ പിറന്നാൾ വരുമ്പോൾ  സ്കൂൾ മിഠായിക്ക് പകരം  ലൈബ്രറിയിലേക്ക് ഒരു പുസ്തകം തരുന്നതോടൊപ്പം വീടുകളിൽ ഒരു മരം നട്ടുപിടിപ്പിക്കണം എന്നതാണ് വ്യവസ്ഥ. ഈ പദ്ധതി നടപ്പിലാക്കിയത് കൊണ്ട് ഒരേ സമയത്ത് മൂന്ന് നന്മകൾ ഉണ്ടാകുന്നു. പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കപ്പെടുന്നു. ലൈബ്രറിയിലേക്ക് ഒരു പുസ്തകം വരുന്നു. ഭൂമിയിൽ ഒരു പുതിയ മരം നട്ടു പിടിക്കുന്നു.[[പ്രമാണം:19852-554.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]

വരി 1,779: വരി 1,776:

വരി 1,790: വരി 1,792:

=== <nowiki>*</nowiki> ജലസ്രോതസ്സ് സംരക്ഷിക്കൽ        ===
തേഞ്ഞിപ്പലത്തെ പ്രധാന ജലസ്രോതസായ പാച്ചീരിക്കുളം 2012 മുതൽ എളമ്പുലാശ്ശേരി  സ്കൂൾ സംരക്ഷിച്ചു പോരുന്നു .ഇടയ്ക്കിടെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ കുളം സന്ദർശിച്ച് പരിസരം വൃത്തിയാക്കി സംരക്ഷണ കവചമൊരുക്കി. കുളം നശിക്കാതിരിക്കാൻ  നിർദ്ദേശക ബോർഡുകളും സ്ഥാപിച്ചു.
[[പ്രമാണം:19852-555.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]

വരി 1,813: വരി 1,812:

വരി 1,820: വരി 1,822:

=== <nowiki>*</nowiki> മഴയോട് കിന്നാരം പറഞ്ഞ്  കുട്ടികളുടെ മഴ നടത്തം        ===
എളമ്പുലാശ്ശേരി എ.എൽപി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ മഴ നടത്തം സംഘടിപ്പിച്ചു. കുട്ടികളെ പ്രകൃതിയോട് ഇണക്കി ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് മഴ നടത്തം സംഘടിപ്പിച്ചത്.
[[പ്രമാണം:19852-557.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]

വരി 1,843: വരി 1,842:

== സാമൂഹിക ഇടപെടൽ  ==
== സാമൂഹിക ഇടപെടൽ  ==