"ജി എൽ പി എസ് എടപ്പെട്ടി/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15307 (സംവാദം | സംഭാവനകൾ)
'===എൽ പി സ്കൂൾ ഓർമ്മകൾ=== എൻ്റെ എടപ്പെട്ടി സ്കൂളിലെ പഠനകാലം ഇന്നും മനസിൽ നിറഞ്ഞുനിൽക്കുന്ന നല്ല ഓർമ്മയാണ്. വീട്ടിൽ നിന്നും 2 കിലോമീറ്റർ ദൂരമേ സ്കൂളിലേക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
15307 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
===എൽ പി സ്കൂൾ ഓർമ്മകൾ===
<font size=6><font color="><center> ഓർമ്മക്കുറിപ്പുകൾ.</center></font> </font size>
 
=='''എൽ പി സ്കൂൾ ഓർമ്മകൾ'''==
<center><gallery>
15307 ormmakkurippukal.jpg|'''ഹൃദുജിത്ത് എസ്
അമ്പുകുത്തി'''  '''(പൂർവ്വവിദ്യാർത്ഥി)'''
</gallery></center>
<font size=4>
           എൻ്റെ എടപ്പെട്ടി സ്കൂളിലെ പഠനകാലം ഇന്നും മനസിൽ നിറഞ്ഞുനിൽക്കുന്ന നല്ല ഓർമ്മയാണ്. വീട്ടിൽ നിന്നും 2 കിലോമീറ്റർ ദൂരമേ സ്കൂളിലേക്കുള്ളൂ. രാവിലെ നടന്ന് സ്കൂളിലേക്കുള്ള പോക്കും, വൈകുന്നേരം ശക്തമായി പെയ്യുന്ന മഴയിൽ റോഡിലൂടെ ഒഴുകുന്ന വെള്ളത്തിൽ കൂട്ടുകാരുമൊത്ത് കളിച്ചുള്ള വരവും ഇന്നും എൻ്റെ ഓർമ്മയിൽ മായാതെ നിൽക്കുന്നുണ്ട്. കുറച്ചു മാസങ്ങൾക്കു ശേഷം യാത്ര ഗോത്രസാരഥി വാഹനത്തിലായി. അത് മറ്റൊരു അനുഭവമായിരുന്നു.

           എൺപത് കുട്ടികളോളമുള്ള ഞങ്ങളുടെ സ്കൂളിലെ ഹെഡ്മാസ്റ്ററായ പൗലോസ് സാറും മറ്റ് അധ്യാപകരായ ദീപ ടീച്ചർ, സിനി ടീച്ചർ, ബിനു സാർ എന്നിവരും കഥകൾ പറഞ്ഞും പാട്ടുപാടിയും ഞങ്ങളെ ചേർത്തുപിടിച്ചു. കലാ, കായിക, ശാസ്ത്രമേളകളിലും യുറീക്ക വിജ്ഞാനോൽസവത്തിലും എനിക്ക് പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്.

               ഒരു ദിവസം രാവിലെ സ്കൂളിലെത്തി കളിച്ചപ്പോൾ എൻ്റെ തല മുറിഞ്ഞത് ഒന്നുരണ്ടു കൂട്ടുകാർ മാത്രമേ അറിഞ്ഞുള്ളൂ. അധ്യാപകരോട് പോലും പറയാതെ പച്ചവെള്ളത്തിൽ മുറിവ് കഴുകി വൈകുന്നേരം വരെ ക്ലാസിലിരുന്നതും എൻ്റെ ഓർമ്മയിലുണ്ട്. സ്നേഹത്തിൻ്റെയും ഒത്തൊരുമയുടെയും സൗഹൃദത്തിൻ്റെയും മനോഹരമായ ദിനങ്ങളായിരുന്നു കടന്നുപോയതെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

         ഇതെല്ലാമോർക്കുമ്പോൾ എൻ്റെ എടപ്പെട്ടി ഗവ. എൽ പി സ്കൂളിലേക്ക് വീണ്ടും തിരിച്ചുപോകാൻ കൊതിതോന്നുന്നു.