"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42042 (സംവാദം | സംഭാവനകൾ)
42042 (സംവാദം | സംഭാവനകൾ)
വരി 381: വരി 381:
</gallery>
</gallery>


='''ഓഗസ്റ്റ് 29    "ശ്രാവണം 2025" ഓണാഘോഷ നിറവിൽ നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ  '''=
<gallery mode="packed-overlay" heights="250">
</gallery>
നെടുമങ്ങാട് ഗവൺമെന്റ്  ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2025" സമുചിതമായി ആഘോഷിച്ചു. സ്കൂൾ തല  പരിപാടികളുടെ ഉദ്ഘാടനം നഗരസഭയുടെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സാനു മോഹൻ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് രമണി മുരളി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അരുൺ, എസ് എം സി ചെയർമാൻ അൻസിൽ, സജയകുമാർ (  സ്റ്റാഫ് സെക്രട്ടറി), പ്രോഗ്രാം കമ്മിറ്റി കൺവീനർ സംഗീത,അമ്പിളി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു . ഡോക്ടർ അനിത ഹരി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഗംഭീരമായ ഓണസദ്യ, ക്ലാസ്സ്‌ തല പൂക്കളമിടൽ, കുട്ടികളുടെയും അധ്യാപകരുടെയും ഓണപ്പാട്ടുകൾ, മാവേലിയെ അകമ്പടി സേവിച്ചുള്ള ചെണ്ട മേളം, ഒക്കെയായി ഈ വർഷത്തെ ഓണാഘോഷം ഗംഭീരമായി. അധ്യാപകർ, അധ്യാപകർ, പിടിഎ, എം പിടിഎ, സഹകരണവും സാന്നിധ്യവും പരിപാടിയെ വർണ്ണാഭമാക്കി..
<gallery mode="packed-overlay" heights="250">
പ്രമാണം:42042 0nam 2025.jpg| ഉദ്ഘാടനം
പ്രമാണം:42042 0nam 2025 1.jpg|
പ്രമാണം:42042 0nam 2025 2.jpg|
പ്രമാണം:42042 0nam 2025 3.jpg|മഹാബലിയും കൂട്ടുകാരും
പ്രമാണം:42042 0nam 2025 4.jpg|
പ്രമാണം:42042 0nam 2025 5.jpg|ക്ലാസ്സ്‌ തല പൂക്കളമിടൽ
പ്രമാണം:42042 0nam 2025 6.jpg| ഓണപ്പാട്ടുകൾ
പ്രമാണം:42042 0nam 2025 7.jpg| ഓണപ്പാട്ടുകൾ
പ്രമാണം:42042 0nam 2025 8.jpg| ഓണപ്പാട്ടുകൾ
പ്രമാണം:42042 0nam 2025 10.jpg|
</gallery>
='''ഓഗസ്റ്റ് 29    "ശ്രാവണം 2025" ഓണാഘോഷ നിറവിൽ നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ  '''=
='''ഓഗസ്റ്റ് 29    "ശ്രാവണം 2025" ഓണാഘോഷ നിറവിൽ നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ  '''=