"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1,724: | വരി 1,724: | ||
=== <nowiki>*</nowiki> പിറന്നാൾ മരം === | === <nowiki>*</nowiki> പിറന്നാൾ മരം === | ||
കുട്ടികളുടെ പിറന്നാൾ ആഘോഷത്തോടനു ബന്ധിച്ച് സ്കൂളിലേക്ക് വരുന്ന മിഠായി കവറുകൾ പാരിസ്ഥിതിക പ്രശ്നം സൃഷ്ടിച്ചപ്പോൾ അതിനുപകരമായി കൊണ്ടുവന്ന സംവിധാനമാണ് പിറന്നാൾ മരം. കുട്ടികളുടെ പിറന്നാൾ വരുമ്പോൾ സ്കൂൾ മിഠായിക്ക് പകരം ലൈബ്രറിയിലേക്ക് ഒരു പുസ്തകം തരുന്നതോടൊപ്പം വീടുകളിൽ ഒരു മരം നട്ടുപിടിപ്പിക്കണം എന്നതാണ് വ്യവസ്ഥ. ഈ പദ്ധതി നടപ്പിലാക്കിയത് കൊണ്ട് ഒരേ സമയത്ത് മൂന്ന് നന്മകൾ ഉണ്ടാകുന്നു. പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കപ്പെടുന്നു. ലൈബ്രറിയിലേക്ക് ഒരു പുസ്തകം വരുന്നു. ഭൂമിയിൽ ഒരു പുതിയ മരം നട്ടു പിടിക്കുന്നു.[[പ്രമാണം:19852-554.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | കുട്ടികളുടെ പിറന്നാൾ ആഘോഷത്തോടനു ബന്ധിച്ച് സ്കൂളിലേക്ക് വരുന്ന മിഠായി കവറുകൾ പാരിസ്ഥിതിക പ്രശ്നം സൃഷ്ടിച്ചപ്പോൾ അതിനുപകരമായി കൊണ്ടുവന്ന സംവിധാനമാണ് പിറന്നാൾ മരം. കുട്ടികളുടെ പിറന്നാൾ വരുമ്പോൾ സ്കൂൾ മിഠായിക്ക് പകരം ലൈബ്രറിയിലേക്ക് ഒരു പുസ്തകം തരുന്നതോടൊപ്പം വീടുകളിൽ ഒരു മരം നട്ടുപിടിപ്പിക്കണം എന്നതാണ് വ്യവസ്ഥ. ഈ പദ്ധതി നടപ്പിലാക്കിയത് കൊണ്ട് ഒരേ സമയത്ത് മൂന്ന് നന്മകൾ ഉണ്ടാകുന്നു. പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കപ്പെടുന്നു. ലൈബ്രറിയിലേക്ക് ഒരു പുസ്തകം വരുന്നു. ഭൂമിയിൽ ഒരു പുതിയ മരം നട്ടു പിടിക്കുന്നു.[[പ്രമാണം:19852-554.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | ||
== സാമൂഹിക ഇടപെടൽ == | == സാമൂഹിക ഇടപെടൽ == | ||