"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1,042: | വരി 1,042: | ||
![[പ്രമാണം:19852-2004.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | ![[പ്രമാണം:19852-2004.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | ||
|} | |} | ||
=== '''"മൊബൈൽ ദുരുപയോഗം"- ബോധവൽക്കരണ സംഗമം''' === | |||
പുഞ്ചിരി നിറയട്ടെ എന്ന മുദ്രാവാക്യത്തിൽ നടത്തിയ രണ്ടാം കാരുണ്യ യാത്രയിൽ വച്ച് കുട്ടികൾക്ക് മൊബൈൽ ഫോണിന്റെ ദുരുപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പ്രാക്ടിക്കലായി വിവരിച്ചു കൊടുത്തു. കാക്കഞ്ചേരി കിൻഫ്രയിലെ മൊബൈൽ പരിശീലന കേന്ദ്രമായ ബ്രിഡ്കോയിൽ വച്ചാണ് ബോധവൽക്കരണ സംഗമം നടന്നത്. മൊബൈൽ ടെക്നീഷ്യനും ബ്രിഡ്കോയുടെ മാനേജറുമായ സി മുഹമ്മദ് ബഷീർ കുട്ടികൾക്ക് വിശദമായി മൊബൈൽ അഡിഷന്റെ അപകടം ബോധ്യപ്പെടുത്തി. മൊബൈൽ ഫോണിന് | |||
വേണ്ടി വീടുകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പുതിയ തലമുറക്ക് ഈ വിപത്തിനെ കുറിച്ച് മനസ്സിലാക്കാൻ ബോധവൽക്കരണ സംഗമം കൊണ്ട് കഴിഞ്ഞു. ഇതോടൊപ്പം ഇലക്ട്രോണിക്സിൽ ലഘു പ്രോജക്ടുകൾ പ്രാക്ടിക്കലായി യാത്രയിൽ പങ്കെടുത്ത 40 കുട്ടികളും ചെയ്തു . | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19852-553.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | |||
|} | |||
| വരി 1,054: | വരി 1,070: | ||
![[പ്രമാണം:19852-20114.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ![[പ്രമാണം:19852-20114.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
|} | |} | ||
== ലിറ്റിൽ മാസ്റ്റർ ടാലന്റ് എക്സാമിനേഷൻ == | == ലിറ്റിൽ മാസ്റ്റർ ടാലന്റ് എക്സാമിനേഷൻ == | ||