"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 903: | വരി 903: | ||
ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ ശുചിത്വ പാർലമെന്റ് ശ്രദ്ദേയമായി. ശുചിത്വ നാടിന് വേണ്ട വൈവിധ്യമാർന്ന പദ്ധതികളാണ് കുട്ടികൾ ശുചിത്വ പാർലമെന്റിൽ അവതരിപ്പിച്ചത്. ശുചിത്വ സംസ്കാരം കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർലമെന്റ് സംഘടിപ്പിച്ചത്. | ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ ശുചിത്വ പാർലമെന്റ് ശ്രദ്ദേയമായി. ശുചിത്വ നാടിന് വേണ്ട വൈവിധ്യമാർന്ന പദ്ധതികളാണ് കുട്ടികൾ ശുചിത്വ പാർലമെന്റിൽ അവതരിപ്പിച്ചത്. ശുചിത്വ സംസ്കാരം കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർലമെന്റ് സംഘടിപ്പിച്ചത്. | ||
[[പ്രമാണം:19852-545.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | [[പ്രമാണം:19852-545.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | ||
=== * ശുചിത്വ സേന === | === * ശുചിത്വ സേന === | ||
സ്കൂളിലെ ശുചിത്വ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ ശുചിത്വ ശീലങ്ങൾ രൂപപ്പെടുത്താനും വേണ്ടി സ്കൂൾതലത്തിൽ 30 അംഗങ്ങളുള്ള ശുചിത്വ സേന രൂപീകരിച്ചു. ശുചീകരണ പ്രവർത്തനത്തിന്റെ മേൽനോട്ടം ശുചിത്വ സേനയെ ഏൽപ്പിക്കുകയും ചെയ്തു. ഇത് കുട്ടികളിൽ നേതൃത്വ ബോധം ഉണ്ടായി. | സ്കൂളിലെ ശുചിത്വ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ ശുചിത്വ ശീലങ്ങൾ രൂപപ്പെടുത്താനും വേണ്ടി സ്കൂൾതലത്തിൽ 30 അംഗങ്ങളുള്ള ശുചിത്വ സേന രൂപീകരിച്ചു. ശുചീകരണ പ്രവർത്തനത്തിന്റെ മേൽനോട്ടം ശുചിത്വ സേനയെ ഏൽപ്പിക്കുകയും ചെയ്തു. ഇത് കുട്ടികളിൽ നേതൃത്വ ബോധം ഉണ്ടായി. | ||
=== * ശുചിത്വ ഹരിത ബോധവൽക്കരണ സംഗമം === | === * ശുചിത്വ ഹരിത ബോധവൽക്കരണ സംഗമം === | ||