"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1,119: | വരി 1,119: | ||
സ്കൂളിലെ പ്രീപ്രൈമറി ക്ലാസിലെ കുട്ടികൾക്ക് വായനാശീലം വരുത്തുന്നതിനായി ചെറിയ ചിത്ര പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഘടിപ്പിച്ചു. ചെറുപ്പത്തിൽ തന്നെ മൊബൈൽ ഫോൺ താല്പര്യമുള്ള കുട്ടികളെ അതിൽ നിന്ന് മാറ്റം വരുത്താൻ ഇത് സഹായിക്കുമെന്ന് ബോധ്യം രക്ഷിതാക്കൾക്ക് ഉണ്ടായതിനാൽ അവരുടെ പരിപൂർണ്ണ സഹകരണം പദ്ധതിക്ക് ലഭിച്ചു. വായിക്കാൻ അറിയില്ലെങ്കിലും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പുസ്തകത്തിലെ ചിത്രങ്ങൾ കാണാനും അതിനെക്കുറിച്ച് പറയാനും കുട്ടികൾക്ക് അവസരം ഒരുക്കി. | സ്കൂളിലെ പ്രീപ്രൈമറി ക്ലാസിലെ കുട്ടികൾക്ക് വായനാശീലം വരുത്തുന്നതിനായി ചെറിയ ചിത്ര പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഘടിപ്പിച്ചു. ചെറുപ്പത്തിൽ തന്നെ മൊബൈൽ ഫോൺ താല്പര്യമുള്ള കുട്ടികളെ അതിൽ നിന്ന് മാറ്റം വരുത്താൻ ഇത് സഹായിക്കുമെന്ന് ബോധ്യം രക്ഷിതാക്കൾക്ക് ഉണ്ടായതിനാൽ അവരുടെ പരിപൂർണ്ണ സഹകരണം പദ്ധതിക്ക് ലഭിച്ചു. വായിക്കാൻ അറിയില്ലെങ്കിലും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പുസ്തകത്തിലെ ചിത്രങ്ങൾ കാണാനും അതിനെക്കുറിച്ച് പറയാനും കുട്ടികൾക്ക് അവസരം ഒരുക്കി. | ||
[[പ്രമാണം:19852-513.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | [[പ്രമാണം:19852-513.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | ||
| വരി 1,144: | വരി 1,140: | ||
=== <nowiki>*</nowiki> മുത്തശ്ശിക്കഥ === | |||
കുട്ടികൾക്ക് പഴയകാല അനുഭവങ്ങളും കഥകളും മനസ്സിലാക്കുന്നതിന് വേണ്ടി മുത്തശ്ശിമാരുടെ അടുത്തേക്ക് ചെല്ലുകയും മുത്തശ്ശി കഥ കേൾക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു. വീടിന്റെ ഉള്ളിൽ ഒതുങ്ങി കൂടുന്ന മുത്തശ്ശിമാർക്ക് ഇത് വലിയ സന്തോഷമായി. | |||
[[പ്രമാണം:19852-514.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
=== <nowiki>*</nowiki> ബഷീർ കഥാപാത്രങ്ങളുടെ വേഷമിട്ട് കുട്ടികൾ === | === <nowiki>*</nowiki> ബഷീർ കഥാപാത്രങ്ങളുടെ വേഷമിട്ട് കുട്ടികൾ === | ||