"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NIHAD K V 123 (സംവാദം | സംഭാവനകൾ)
No edit summary
NIHAD K V 123 (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:

  == '''ഉച്ചഭക്ഷണം''' ==  
== '''ഉച്ചഭക്ഷണം''' ==  
[[പ്രമാണം:54dhs4.jpg|ലഘുചിത്രം]] സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പോഷക സമൃദ്ധമായ ഭക്ഷണമാണ് ഉച്ചസമയത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി നിത്യേന തയ്യാറാക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിന് 2 പാചകത്തൊഴിലാളികളുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ചോറിന് പുറമേ സാമ്പാർ,തോരൻ, ബീറ്റ്റൂട്ട് ചമ്മന്തി,പാൽ(തിങ്കൾ), ചിക്കൻ കറി, സാലഡ് (ചൊവ്വ), മമ്പയർ മത്തൻ, ക്യാബേജ്,പാൽ  (ബുധൻ), പരിപ്പ് കുമ്പളം, പൈനാപ്പിൾ പച്ചടി/മെഴുക്കുപുരട്ടി, ചമ്മന്തി,മുട്ട (വ്യാഴം),  സാമ്പാർ, കൂട്ട്കറി /കടല, സാലഡ്(വെള്ളി) എന്നീ ഇനങ്ങളടങ്ങിയ മെനുവാണ് ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. വിശാലമായ പാചകപ്പുര സ്കൂളിന് സ്വന്തമായുണ്ട്.സ്കൂളിൻറെ തെക്ക് ഭാഗത്താണ് പാചകപ്പുര സ്ഥിതി ചെയ്യുന്നത്.  ഭക്ഷണം കൊണ്ടുപോകുന്നത് പ്രത്യേകം സജ്ജീകരിച്ച ഉന്തുവണ്ടിയിലാണ്. സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ അധ്യാപകരുടെയും പാചകത്തൊഴിലാളികളുടെയും പി ടി എ യുടെയും കൂട്ടായ്മയോടെയുള്ള പ്രവർത്തനം മൂലം ഉച്ചഭക്ഷണ പദ്ധതി സുഗമമായി മുന്നോട്ട് പോകുന്നു. [[പ്രമാണം:2fzd1.jpg|ലഘുചിത്രം|246x246px]][[പ്രമാണം:654yd.jpg|ഇടത്ത്‌|ലഘുചിത്രം|232x232px]]  [[പ്രമാണം:62f.jpg|നടുവിൽ|ലഘുചിത്രം]]   

വരി 79: വരി 79:

== [[പ്രമാണം:18673 water facility.jpg|ഇടത്ത്‌|ലഘുചിത്രം|280x280ബിന്ദു]] സ്കൂളിൻറെ രണ്ട് നിലകളിലും ഓരോ  വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്ന് കുട്ടികൾക്ക് യഥേഷ്ടം വെള്ളം കുടിക്കാനുള്ള അവസരം  ലഭിക്കുന്നു.വെള്ളം കുടിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ വെള്ളം സഹായിക്കുന്നു,വെള്ളം കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു, വെള്ളം ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.കൂടാതെഇത് നിർജ്ജലീകരണം തടയാൻ സഹായിക്കുന്നു.     

വരി 87: വരി 87:

  == '''ഓപ്പൺ എയർ സ്റ്റേജ്''' ==  
== '''ഓപ്പൺ എയർ സ്റ്റേജ്''' ==  
സ്കൂളിന്റെ മുൻവശത്തായി ഒരു ഓപ്പൺ എയർ സ്റ്റേജ് സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ വിവിധ പരിപാടികൾ ഈ സ്റ്റേജിലാണ് സംഘടിപ്പിക്കാറുള്ളത്. സ്കൂളിലെ വാർഷിക ആഘോഷങ്ങൾ ആർട്സ് ഡേ പരിപാടികൾ എന്നിവയാണ് പ്രധാനമായും ഇവിടെ സംഘടിപ്പിക്കാറുള്ളത്. [[പ്രമാണം:18673 open stge.jpg|നടുവിൽ|ലഘുചിത്രം]]   

വരി 94: വരി 94:

== '''ഭിന്നശേഷി സൗഹ‍ൃദ വിദ്യാലയം''' == [[പ്രമാണം:Hgsd.jpg|ലഘുചിത്രം|268x268ബിന്ദു]] ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി സ്കൂൾ ഒരു വിമുഖതയും കാണിക്കാറില്ല. പൊതു വിദ്യാലയത്തിന്റെ ധർമ്മമാണ് ഭിന്നശേഷി വിദ്യാർത്ഥികളുടെ സംരക്ഷണം എന്നതാണ് സ്കൂളിന്റെ നയം. ഇത്തരം വിദ്യാർത്ഥികളെ മുഖ്യധാരയോടൊപ്പമിരുത്തി വിദ്യാഭ്യാസം നൽകുന്നതിന് അവരെ സാഹായിക്കുന്നതിന് റാമ്പ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്.   

വരി 104: വരി 104:

== '''ഫോട്ടോ പോയിന്റ്''' ==  
== '''ഫോട്ടോ പോയിന്റ്''' ==  
[[പ്രമാണം:18673 photo point.jpg|ഇടത്ത്‌|ലഘുചിത്രം|254x254ബിന്ദു]] സ്കൂളിന്റെ വലതു ഭാഗത്ത് അതിമനോഹരമായ ഒരു ഫോട്ടോ പോയിന്റ് ഉണ്ട്.ഫസ്ഫരി ക്യാമ്പസ് എന്ന് വളരെ മനോഹരമായി ഫോട്ടോ ഇവിടെ എഴുതിയിട്ടുണ്ട്.വിവിധ പരിപാടികളുടെ  സമ്മാനദാന ചടങ്ങുകൾക്കും അവയുടെ ഫോട്ടോസ് വീഡിയോസ് എന്നിവ പകർത്താനും ഈ ഭാഗം ഉപയോഗിക്കുന്നു.       

വരി 110: വരി 110:

  == '''ടാപ്പ് സൗകര്യം''' ==  
== '''ടാപ്പ് സൗകര്യം''' ==  
[[പ്രമാണം:18673 tapping facility.jpg|ഇടത്ത്‌|ലഘുചിത്രം|307x307px]] [[പ്രമാണം:18673 tapping facility 2.jpg|ലഘുചിത്രം]]              കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനു മുന്നും ഭക്ഷണം കഴിച്ചതിനുശേഷവും പാത്രം കഴുകുവാനും കൈകഴുകുവാനുമുള്ള സൗകര്യമുണ്ട്. സ്കൂളിന്റെ ഇടതുഭാഗത്തായിട്ടാണ് ഈ ടാപ്പിംഗ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഇത് കുട്ടികൾക്ക് വ്യക്തി ശുചിത്വം പാലിക്കുന്നതിനുള്ള അവസരം നൽകുന്നു. കൂടാതെ വ്യക്തി ശുചിത്വ ബോധവും വളർത്തുന്നു. ==
[[പ്രമാണം:18673 tapping facility.jpg|ഇടത്ത്‌|ലഘുചിത്രം|307x307px]] [[പ്രമാണം:18673 tapping facility 2.jpg|ലഘുചിത്രം]]              കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനു മുന്നും ഭക്ഷണം കഴിച്ചതിനുശേഷവും പാത്രം കഴുകുവാനും കൈകഴുകുവാനുമുള്ള സൗകര്യമുണ്ട്. സ്കൂളിന്റെ ഇടതുഭാഗത്തായിട്ടാണ് ഈ ടാപ്പിംഗ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഇത് കുട്ടികൾക്ക് വ്യക്തി ശുചിത്വം പാലിക്കുന്നതിനുള്ള അവസരം നൽകുന്നു. കൂടാതെ വ്യക്തി ശുചിത്വ ബോധവും വളർത്തുന്നു.