"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15307 (സംവാദം | സംഭാവനകൾ)
No edit summary
15307 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
==='''പ്രവേശനോത്സവം'''===
==='''പ്രവേശനോത്സവം'''===
എടപ്പെട്ടി ഗവ:  എൽ പി സ്കളിൽ പ്രവേശനോത്സവം വർണാഭമായ അന്തരീക്ഷത്തിൽ  പഞ്ചായത് മെമ്പർ ഷീബ വേണുഗോപാൽ നിർവ്വഹിച്ചു.

വരി 54: വരി 55:
[[പ്രമാണം:15307 TTC.jpg|ലഘുചിത്രം|അധ്യാപക വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നൽകി]]

എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ 45 ദിവസത്തെ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയ മൂലങ്കാവ് വാലുമ്മൽ  ഐ ടി ഇ യിലെ അധ്യാപക വിദ്യാർത്ഥികൾക്ക് അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇൻ്റേൺഷിപ്പ് കാലയളവിൽ ഇവർ സ്കൂളിലെ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങിൽ സജീവസാന്നിദ്ധ്യമായിരുന്നു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പി ടി എ വൈസ് പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, എം കെ അബ്ദുൾ സലാം, ആർ കീർത്തി, റിയ തെസ്നി, റിസാന ഫാത്തിമ, കെ കെ റഷീദ് , സാബു സി വയനാട്, സജ്ല മുനീർ,പി എം ലത എന്നിവർ പ്രസംഗിച്ചു.

===നാടൻ പലഹാരമേള നടത്തി===
[[പ്രമാണം:15307 palaharamela.jpg|ലഘുചിത്രം|നാടൻ പലഹാരമേള]]
എടപ്പെട്ടി: 1 മുതൽ 4 വരെ ക്ലാസുകളിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ നാടൻ പലഹാരമേള സംഘടിപ്പിച്ചു. എൽ കെ ജി മുതൽ നാലു വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളും വിവിധയിനം പലഹാരങ്ങൾ തയ്യാറാക്കി കൊണ്ടുവന്നു.
എൽ കെ ജി വിദ്യാർത്ഥി ദുഅ മറിയത്തിന് പലഹാരം നൽകികൊണ്ട് സ്കൂൾ ലീഡർ ധീരവ് കൃഷ്ണ മേള ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ എൻ സന്തോഷ്, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, പി ടി എ വൈസ് പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, കെ ജി ദാക്ഷായണി, അമൃത വിജയൻ, വിജി ജിജിത്ത്, ജിസ്ന ജോഷി, അഞ്ജു ശ്രീജേഷ്, പി എസ് അനീഷ , എം കെ അബ്ദുൾ സലാം, പി എം ലത, സജ്ല മുനീർ, അനുപമ സജിത്ത്, ഫാത്തിമത്തുൽ ഫസ്ന എന്നിവർ നേതൃത്വം നൽകി.

==കാഴ്ചകൾ==
==കാഴ്ചകൾ==