"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
06:49, 18 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ→റീൽസ് മത്സരം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 180: | വരി 180: | ||
==വിക്കി ലവ്സ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തു== | ==വിക്കി ലവ്സ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തു== | ||
വിക്കി ലവ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫോട്ടോ എടുക്കുകയും അത് അപ്‌ലോഡ് ചെയ്യുകയും ചെയ്തു.ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർന്ന നിലവാരമുള്ളതും സൗജന്യമായി ലൈസൻസ് ചെയ്തതുമായ ചിത്രങ്ങളും മറ്റ് മാധ്യമങ്ങളും ശേഖരിച്ച് വിക്കിമീഡിയ കോമൺസിൽ ചേർക്കുന്നതിനുള്ള ഒരു കാമ്പെയ്‌നാണ് വിക്കി ലവ്സ് സ്‌കൂൾസ്. | വിക്കി ലവ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫോട്ടോ എടുക്കുകയും അത് അപ്‌ലോഡ് ചെയ്യുകയും ചെയ്തു.ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർന്ന നിലവാരമുള്ളതും സൗജന്യമായി ലൈസൻസ് ചെയ്തതുമായ ചിത്രങ്ങളും മറ്റ് മാധ്യമങ്ങളും ശേഖരിച്ച് വിക്കിമീഡിയ കോമൺസിൽ ചേർക്കുന്നതിനുള്ള ഒരു കാമ്പെയ്‌നാണ് വിക്കി ലവ്സ് സ്‌കൂൾസ്. | ||
== | == റീൽസ് മത്സരം== | ||
സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് സ്കൂളുകൾക്ക് എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന പേരിൽ കയറ്റി നടത്തുന്ന റിയൽസ് മത്സരത്തിന്റെ ഭാഗമായി സ്കൂൾതലത്തിലും റിയൽസ് മത്സരം നടന്നു. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി റീലുകൾ തയ്യാറാക്കി. മികച്ച റിയൽസ് സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തു. | സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് സ്കൂളുകൾക്ക് എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന പേരിൽ കയറ്റി നടത്തുന്ന റിയൽസ് മത്സരത്തിന്റെ ഭാഗമായി സ്കൂൾതലത്തിലും റിയൽസ് മത്സരം നടന്നു. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി റീലുകൾ തയ്യാറാക്കി. മികച്ച റിയൽസ് സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തു. | ||
റിയൽസ് കാണാൻ താഴെ ക്ലിക്ക് ചെയ്യുക | റിയൽസ് കാണാൻ താഴെ ക്ലിക്ക് ചെയ്യുക | ||
https://www.instagram.com/reel/DP1fTk5kjaJ/?igsh=MWpjZGZyZmVyaHF5bg== | https://www.instagram.com/reel/DP1fTk5kjaJ/?igsh=MWpjZGZyZmVyaHF5bg== | ||
==എന്റെ സ്കൂൾ എന്റെ അഭിമാനം റീൽസ് തിരഞ്ഞെടുത്തു== | |||
കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് മത്സരത്തിൽ നൂറു സ്‌കൂളുകൾക്ക് വിജയം. തിരഞ്ഞെടുത്ത 100 സ്കൂളുകളിൽ ജി വി എച്ച്എസ്എസ് നെല്ലിക്കുത്തും ഉൾപ്പെട്ടു. | |||
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ 100 സ്കൂളുകളെ പ്രഖ്യാപിച്ചു. ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകൾ വഴി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത 1555 സ്കൂളുകളിൽ നിന്നാണ് ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള മികച്ച നൂറു റീലുകൾ തെരഞ്ഞെടുത്തത്. | |||