"എ.എൽ.പി.എസ്. തിമിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12529thimiri (സംവാദം | സംഭാവനകൾ)
No edit summary
12529thimiri (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
ആമുഖം
ആമുഖംഃ
1925ല്‍ സ്ഥാപിതമായ തിമിരി എ.എല്‍.പി.സ്കൂള്‍

കാസര്‍ഗോഡ് ജില്ലയിലെചെറുവത്തൂരില്‍നിന്ന് രണ്ട്കിലോ-

വരി 36: വരി 36:
വിദ്യാദാനം എന്ന മഹത്തായ കര്‍മത്തിലൂടെ ഇനിയും സ്കൂളിന്

ഏറെക്കാലം മുന്നോട്ടുപോകാനുണ്ട്.
ഏറെക്കാലം മുന്നോട്ടുപോകാനുണ്ട്.
സ്കൂള്‍ചരിത്രം
സ്കൂള്‍ചരിത്രംഃ
1923ലാണ് സ്കൂള്‍ തുടങ്ങിയത്.കുട്ടമത്ത് കുന്നിയൂര്‍ കുടും-

ബത്തിലെ ശ്രീ.കെ.കെ.നാരായണക്കുറുപ്പാണ് വിദ്യാലയം സ്ഥാപിച്ചത്.1925ല്‍ സ്കൂളിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

വരി 43: വരി 43:
മ്പോള്‍ഹെഡ്മാസ്റ്റര്‍ശ്രീ.എം.കെ.അപ്പുമാസ്റ്ററായിരുന്നു.അദ്ദേ-ഹം സര്‍വ്വീസില്‍ നിന്ന് പോയപ്പോള്‍ ശ്രീ.വി.ദാമോദരന്‍മാ-സ്റ്റര്‍ഹെഡ്മാസ്റ്ററായി.അതിനുശേഷം ശ്രീമതി.രമാദേവിടീച്ചറാ-യിരുന്നു ഹെഡ്മിസ്ട്രസ്.സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപിക-എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് ഭാഗ്യം ലഭിച്ചു.2013ല്‍ ശ്രീ.പി.ഈശ്വരന്‍മാസ്റ്റര്‍ പ്രധാനാധ്യാപകനാ-

യി.
യി.
==കുട്ടികള്‍==
==കുട്ടികള്‍==
നിലവില്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് ഒരു ചെറിയ പഴയ കെട്ടിടത്തിലാണെങ്കിലും അതില്‍ ഉള്‍ക്കൊള്ളാനുള്ള കുട്ടികള്‍പോലും സ്കൂളിലില്ല.ഒന്നാം ക്ലാസില്‍ 2016-17ല്‍ 9 കുട്ടികള്‍ മാത്രമേ ഉള്ളൂ.ഫോക്കസ് വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ 20 കുട്ടികളെ എത്തിക്കാനായി.2014-15നു മുമ്പുള്ള രണ്ട് വര്‍ഷങ്ങളില്‍ ഒന്നാം ക്ലാസില്‍ 15ല്‍ കുറയാത്ത കുട്ടികല്‍ ഉണ്ടായിരുന്നു.

"https://schoolwiki.in/എ.എൽ.പി.എസ്._തിമിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്