ജി.എച്ച്.എസ്. നീലാഞ്ചേരി (മൂലരൂപം കാണുക)
22:40, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 39: | വരി 39: | ||
==ചരിത്രം== | ==ചരിത്രം== | ||
മലപ്പുറം ജില്ലയിലെ തുവ്വൂര്‍ പഞ്ചായത്തില്‍ ഒരുപാട് ചരിത്ര സംഭവങ്ങള്‍ക്ക് വേദിയായിട്ടുള്ള, പ്രകൃതി രമണീയമായുട്ടുള്ള മലഞ്ചെരുവില്‍ സ്ഥിതി ചെയ്യുന്ന സ്കൂളിനെ ചുറ്റിപ്പറ്റിയാണ് നീലാഞ്ചേരി എന്ന സ്ഥലത്തിന്റെയും ചരിത്രം തുടങ്ങുന്നത്. | മലപ്പുറം ജില്ലയിലെ തുവ്വൂര്‍ പഞ്ചായത്തില്‍ ഒരുപാട് ചരിത്ര സംഭവങ്ങള്‍ക്ക് വേദിയായിട്ടുള്ള, പ്രകൃതി രമണീയമായുട്ടുള്ള മലഞ്ചെരുവില്‍ സ്ഥിതി ചെയ്യുന്ന സ്കൂളിനെ ചുറ്റിപ്പറ്റിയാണ് നീലാഞ്ചേരി എന്ന സ്ഥലത്തിന്റെയും ചരിത്രം തുടങ്ങുന്നത്. | ||
നീലാഞ്ചേരി ഗവ.സ്കൂൾ യാഥാർത്ഥ്യമാകുന്നതിനു വേണ്ടി നിരവധി ആളുകൾ ഒരുമിച്ച് ഒരു മനസ്സോടെ പ്രവർത്തിച്ചിട്ടുണ്ട്. അവരുടെയെല്ലാം നിസ്വാർത്ഥ സേവനത്തിന്റെ ഫലമാണ് ഇന്നത്തെ സ്കൂൾ. | |||
സ്കൂളിനായി രണ്ടേക്കർ സ്ഥലം വിട്ടുനൽകിയ ശ്രീ.ഉണ്ണ്യാലിക്കുട്ടി ഹാജിയും, സ്കൂൾ കെട്ടിട നിർമ്മാണത്തിനാവശ്യമായ സഹായങ്ങൾ ചെയ്ത ശ്രീ.ശങ്കരൻകുട്ടി നായരും, ശ്രീ.ബീരാൻ കുട്ടിയും, നല്ലവരായ നാട്ടുകാരും ചേർന്ന് ഒരു ഏകാധ്യാപക വിദ്യാലയമായി നീലാഞ്ചേരിസ്കുളിന് തുടക്കം കുറിച്ചു.ആദ്യകാല അധ്യാപകൻ ശ്രീ. നാണു വൈദ്യർ ആയിരുന്നു, പിന്നീട് പൊന്നാനിക്കാരനായ ഭാസ്കരൻ.ബി.എ.അധ്യാപകനായെത്തി.ആദ്യകാല വിദ്യാർത്ഥികളിൽ ചിലരാണ് വേരേങ്ങൽ കല്യാണി,കാപ്പിങ്ങൽ തിരുവാല, പുത്തൻ പൊയിൽ തേയിം വള്ളി ചുള്ളിക്കുളവൻ തുടങ്ങിയവർ. | |||
1954-ലാണ് എലിമെന്ററി സ്കൂൾ എന്ന അംഗീകാരംസർക്കാരിൽ നിന്നും ലഭിച്ചു,1959-ൽ എൽ.പി.സംവിധാനത്തിലേക്ക് മാറി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |