"ജി. ഡി. എച്ച് എസ്സ് പിറവന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (name)
No edit summary
വരി 31: വരി 31:
| പ്രധാന അദ്ധ്യാപകന്‍=മോഹന്‍ രാജ്. വി.വി   
| പ്രധാന അദ്ധ്യാപകന്‍=മോഹന്‍ രാജ്. വി.വി   
| പി.ടി.ഏ. പ്രസിഡണ്ട്=പോൾസൺ.പി.ഒ  
| പി.ടി.ഏ. പ്രസിഡണ്ട്=പോൾസൺ.പി.ഒ  
|ഗ്രേഡ്=5
| സ്കൂള്‍ ചിത്രം= 18019 GDHS.jpg ‎|  
| സ്കൂള്‍ ചിത്രം= 18019 GDHS.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

22:37, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. ഡി. എച്ച് എസ്സ് പിറവന്തൂർ
വിലാസം
പിറവന്തൂര്‍

പുനലൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപുനലൂര്‍
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Vikraman




പുനലുര്‍ നഗരത്തില്‍ നിന്ന് 10 കി.മീ അകലെ വാഴത്തോപ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്' വിദ്യാലയമാണ് 1964-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം == 1. 1964 ജൂണീല്‍ ഒരു ഹൈസ്ക്കൂള്‍ എന്ന നിലയില്‍ ഗുരുദേവന്റെ നാമത്തില്‍ ഉണ്ണീമഅംഗലത്ത് വീട്ടില്‍ ശ്രീ കേശവന്‍ കുഞ്ഞുകുഞ്ഞിനാല്‍ സ്ഥാപിതമായത്. . ശ്രീ. വിഷ്ണു നമ്പൂതിരി ആദ്യ പ്രധാന അദ്ധ്യാപകന്‍.1968-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ കമ്പ്യൂട്ടര്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചു. ഭൗതികസൗകര്യങ്ങള്‍

2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളികല്‍ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്.ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ഭൗതികസൗകര്യങ്ങള്‍

2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളില്‍ 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 8 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

കട്ടികൂട്ടിയ എഴുത്ത്== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

  • സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍' : , ശ്രീ. വിഷ്ണു നമ്പൂതിരി ശ്രീമതി. എസ്സ്. സുമംഗലാമ്മ, ശ്രീ. കെ.എം. കോരുത്, ശ്രീ, റ്റീ. ആര്‍. രാജേന്ദ്രന്‍, ശ്രീ, വി.എന്‍. വാസുദേവന്‍ പിള്ള , ശ്രീമതി ഇന്ദിരാ ഭായി, ശ്രീമതി പീ. രാധ, ശ്രീ സുന്ദരൻ ,ശ്രീമതി ശാരദാമ്മ, ശ്രീമതി കോമള ,ഫാ.എബ്രഹാം ജോർജ്

മാനേജ്മെന്റ്

<

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്‍ <googlemap version="0.9" lat="9.087689" lon="76.904297" zoom="13"> 9.068919,76.8902355, GDHS, Piravanthoor GDHS, Piravanthoor </googlemap>

   * പുനലൂരില്‍ നിന്ന് 10 കി.മീ അകലെ പത്തനാപുരം റൂട്ടില്‍ വാഴത്തോപ്പ് എന്ന സ്തലത്ത് സ്ക്കൂള്‍ നില നില്‍ക്കുന്നു.