"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ഭക്ഷ്യമേള കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രുചിമേളം എന്ന പേരിൽ നടന്ന മേളയിൽ എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷ്യവിഭവങ്ങൾ പ്രദർശിപ്പിച്ചു. നാടൻ ഭക്ഷ്യവിഭവങ്ങളായ കപ്പപുഴുക്ക്, പുട്ട്, കടലക്കറി, നോമ്പുതുറ വിഭവങ്ങളായ ഉന്നക്കായ, നെയ്പ്പത്തിരി, വടക്കേഇന്ത്യൻ വിഭവമായ പാനീപൂരി എന്നിവയും വൈവിധ്യമാർന്ന പലഹാരങ്ങളും മേളയിൽ പ്രദർശിപ്പിച്ചു. | എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ഭക്ഷ്യമേള കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രുചിമേളം എന്ന പേരിൽ നടന്ന മേളയിൽ എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷ്യവിഭവങ്ങൾ പ്രദർശിപ്പിച്ചു. നാടൻ ഭക്ഷ്യവിഭവങ്ങളായ കപ്പപുഴുക്ക്, പുട്ട്, കടലക്കറി, നോമ്പുതുറ വിഭവങ്ങളായ ഉന്നക്കായ, നെയ്പ്പത്തിരി, വടക്കേഇന്ത്യൻ വിഭവമായ പാനീപൂരി എന്നിവയും വൈവിധ്യമാർന്ന പലഹാരങ്ങളും മേളയിൽ പ്രദർശിപ്പിച്ചു. | ||
===എടപ്പെട്ടി സ്‌കൂളിൽ ക്ഷീരകർഷക സംഗമം നടത്തി=== | |||
[[പ്രമാണം:ക്ഷീരകർഷക സംഗമം.jpg|ലഘുചിത്രം|എടപ്പെട്ടി സ്‌കൂളിൽ ക്ഷീരകർഷക സംഗമം നടത്തി]] | |||
കൽപ്പറ്റ: എടപ്പെട്ടി സ്‌കൂൾ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ക്ഷീര കർഷകർക്കായി നടത്തിയ പരിശീലനം മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു മോഹനൻ ഉദ്ഘാടനം ചെയ്തു. പൊതു സമൂഹത്തിൽ വിദ്യാലയത്തിന്റെ ഇടപെടൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചത് | |||
===രജതം 2023=== | ===രജതം 2023=== | ||