"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15307 (സംവാദം | സംഭാവനകൾ)
15307 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
===എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജത ജൂബിലി ഉദ്ഘാടനം===
[[പ്രമാണം:എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജത ജൂബിലി ഉദ്ഘാടനം.jpg|ലഘുചിത്രം|എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജത ജൂബിലി ഉദ്ഘാടനം]]
ഡി പി ഇ പി പദ്ധതിയുടെ ഭാഗമായി 1998 ൽ ആരംഭിച്ച എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജത ജൂബിലി ആഘോഷ പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർപേഴ്സൺ ഷീബ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പൂർവ്വാധ്യാപക സംഗമം കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പാർക്ക് മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. ലൈബ്രറി ആൻ്റ് റീഡിംഗ് റൂം മുട്ടിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഷറഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ലീന സി നായർ, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എൻ പി ജിനേഷ്കുമാർ, വിജി ജിജിത്ത്, നാരായണി കോൽപ്പാറ , ജെയിൻ ആൻ്റണി, മോളി ജോർജ്, കെ എം ജോഷി, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ എന്നിവർ പ്രസംഗിച്ചു
===ഭക്ഷണ വൈവിധ്യങ്ങളുടെ കലവറയൊരുക്കി എടപ്പെട്ടി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു===
===ഭക്ഷണ വൈവിധ്യങ്ങളുടെ കലവറയൊരുക്കി എടപ്പെട്ടി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു===
[[പ്രമാണം:Bhaksya mela.jpg|ലഘുചിത്രം|ഭക്ഷണ വൈവിധ്യങ്ങളുടെ കലവറയൊരുക്കി എടപ്പെട്ടി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു]]
[[പ്രമാണം:Bhaksya mela.jpg|ലഘുചിത്രം|ഭക്ഷണ വൈവിധ്യങ്ങളുടെ കലവറയൊരുക്കി എടപ്പെട്ടി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു]]