"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12042 (സംവാദം | സംഭാവനകൾ)
No edit summary
12042 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
സ്കൗട്ട് ആന്റ് ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ദ്വിതീയ സോപാൻ ക്യാമ്പിന് 2025 നവംബർ 8 ന്  കാലിച്ചാനടുക്കം ഗവ. ഹൈസ്കൂളിൽ തുടക്കമായി.  ഹെഡ്മാസ്റ്റർ കെ സന്തോഷ്  ക്യാമ്പ് ഉത്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി ജയ ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ്  എ വി മധു, എസ് എം സി ചെയർമാൻ ഫാറൂഖ് ടി പി  എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ വി ഭാസ്കരൻ മാസ്റ്റർ നന്ദി പറഞ്ഞു. വിവിധ സ്കൂളുകളിൽ നിന്നായി 160 ഓളം കുട്ടികൾ  രണ്ട് ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നു.

==സബ്‌ജില്ലാ കലോത്സവത്തിൽ കാലിച്ചാനടുക്കത്തിന് മികച്ച വിജയം==
==സബ്‌ജില്ലാ കലോത്സവത്തിൽ കാലിച്ചാനടുക്കത്തിന് മികച്ച വിജയം==
2025 ഒക്ടോബർ 28 മുതൽ നവംബർ 1 വരെ കോടോത്ത് അംബേദ്കർ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവത്തിൽ കാലിച്ചാനടുക്കം ഗവ. ഹൈസകൂൾ മിികച്ച നേട്ടം കരസ്ഥമാക്കി. എൽ പി വിങാഗത്തിൽ 51 പോയിന്റുകളും, യു പി വിഭാഗത്തിൽ  52 പോയിന്റും ഹൈസ്കൂൾ വിഭാഗത്തിൽ 82 പോയിന്റും നേടി.  എൽ പി അറബിക് 37 പോയിന്റും, യു പി വിഭാഗത്തിൽ 50 പോയിന്റുംനേടി.  എച്ച് എസ് വിഭാഗം അറബിക് കലോത്സവത്തിൽ 80 പോയിന്റോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
2025 ഒക്ടോബർ 28 മുതൽ നവംബർ 1 വരെ കോടോത്ത് അംബേദ്കർ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവത്തിൽ കാലിച്ചാനടുക്കം ഗവ. ഹൈസകൂൾ മിികച്ച നേട്ടം കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ 51 പോയിന്റുകളും, യു പി വിഭാഗത്തിൽ  52 പോയിന്റും ഹൈസ്കൂൾ വിഭാഗത്തിൽ 82 പോയിന്റും നേടി.  എൽ പി അറബിക് 37 പോയിന്റും, യു പി വിഭാഗത്തിൽ 50 പോയിന്റുംനേടി.  എച്ച് എസ് വിഭാഗം അറബിക് കലോത്സവത്തിൽ 80 പോയിന്റോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
എൽ പി ആക്ഷൻ സോങ്ങ് (മല) - ദക്ഷ ശ്രീനാഥ് - എ ഗ്രേഡ്, എൽ പി ആക്ഷൻ സോങ്ങ് (ഇംഗ്ലീഷ്) - ദക്ഷ ശ്രീനാഥ് - എ ഗ്രേഡ്, എൽ പി പെൻസിൽ ഡ്രോയിങ്ങ് ആദിശങ്കർ എ എം - ഓ ഗ്രേഡ്,  എൽ പി കഥാകഥനം- ശ്രീതുകൃഷ്ണ - എ ഗ്രേഡ്,  എൽ പി ഗ്രൂപ്പ് ഡാൻസ്- മൈത്രേയി, ശിവബാല, അമേയ, ആർജ, ഗീതിക,  ആവണി, ദേവനന്ദ- എഗ്രേഡ്, എൽ പി നാടോടി ന‍ൃത്തം-ആർജ- എ ഗ്രേഡ്, ഇംഗ്ലീഷ് പദ്യം ചൊല്ലൽ- മൈത്രേയി - എ ഗ്രേഡ്, അറബിക് ആക്ഷൻ സോങ്ങ്- മൈത്രേയി- എ ഗ്രേഡ്,  അറബിക് പദ്യം- മിൻഹ ഷെറിൻ- എ ഗ്രേഡ്, കഥപറയൽ (അറബിക്)- മിൻഹ ഷെറിൻ- എ ഗ്രേഡ്
എൽ പി ആക്ഷൻ സോങ്ങ് (മല) - ദക്ഷ ശ്രീനാഥ് - എ ഗ്രേഡ്, എൽ പി ആക്ഷൻ സോങ്ങ് (ഇംഗ്ലീഷ്) - ദക്ഷ ശ്രീനാഥ് - എ ഗ്രേഡ്, എൽ പി പെൻസിൽ ഡ്രോയിങ്ങ് ആദിശങ്കർ എ എം - ഓ ഗ്രേഡ്,  എൽ പി കഥാകഥനം- ശ്രീതുകൃഷ്ണ - എ ഗ്രേഡ്,  എൽ പി ഗ്രൂപ്പ് ഡാൻസ്- മൈത്രേയി, ശിവബാല, അമേയ, ആർജ, ഗീതിക,  ആവണി, ദേവനന്ദ- എഗ്രേഡ്, എൽ പി നാടോടി ന‍ൃത്തം-ആർജ- എ ഗ്രേഡ്, ഇംഗ്ലീഷ് പദ്യം ചൊല്ലൽ- മൈത്രേയി - എ ഗ്രേഡ്, അറബിക് ആക്ഷൻ സോങ്ങ്- മൈത്രേയി- എ ഗ്രേഡ്,  അറബിക് പദ്യം- മിൻഹ ഷെറിൻ- എ ഗ്രേഡ്, കഥപറയൽ (അറബിക്)- മിൻഹ ഷെറിൻ- എ ഗ്രേഡ്, കടങ്കഥ- നിർമ്മൽ പി സുബ്രഹ്മണ്യം- സി ഗ്രേഡ്
യു പി നാടോടി നൃത്തം- ശീതൽകൃഷ്ണ- എ ഗ്രേഡ്, കന്നട പദ്യം ചൊല്ലൽ- അഗ്നിക അനീഷ് - എ ഗ്രേഡ് , കവിതാ രചന(മല)- ആഗ്നേയ പി,  പദ്യംചൊല്ലൽ (മല)- ആരാധ്യ പി,  ഗദ്യവായന (അറബിക്)- അസ്മിയ, ഖുറാൻ പാരായണം- ഫാത്തിമത്ത് സഹ്റ- എ ഗ്രേഡ്,  പെൻസിൽ ഡ്രോയിങ്ങ്- ശ്രേയ പി - എ ഗ്രേഡ്
യു പി നാടോടി നൃത്തം- ശീതൽകൃഷ്ണ- എ ഗ്രേഡ്, കന്നട പദ്യം ചൊല്ലൽ- അഗ്നിക അനീഷ് - എ ഗ്രേഡ് , കവിതാ രചന(മല)- ആഗ്നേയ പി,  പദ്യംചൊല്ലൽ (മല)- ആരാധ്യ പി,  ഗദ്യവായന (അറബിക്)- അസ്മിയ, ഖുറാൻ പാരായണം- ഫാത്തിമത്ത് സഹ്റ- എ ഗ്രേഡ്,  പെൻസിൽ ഡ്രോയിങ്ങ്- ശ്രേയ പി - എ ഗ്രേഡ്, തർജമ( അറബിക്)- മുഹാവിദ് എൻ പി, ഹിന്ദി പദ്യം ചൊല്ലൽ- ദിയ ശ്രീനാഥ്- എ ഗ്രേഡ്, കഥാരചന(മല)- സൗഭാഗ്യ എം വി- ഫസ്റ്റ് എ ഗ്രേഡ്,  പദകേളി (അറബിക്)- ഫാത്തിമത്ത് സഹ്റ- എ ഗ്രേഡ്
എച്ച് എസ്- നാടോടി ന‍ൃത്തം- അദിഷ ഷാനു- എ ഗ്രേഡ്, ഇംഗ്ലീഷ് കവിതാരചന- ഇവാനിയ കെ വി- എ ഗ്രേഡ്, ലളിതഗാനം- സ്വരനന്ദ സുനിൽ എ ഗ്രേഡ്, പദ്യംചൊല്ലൽ- സ്വരനന്ദ സുനിൽ- എ ഗ്രേഡ്,  കഥാരചന(മല)-സഞ്ജയ് എം, ഉപന്യാംസ (ഇംഗ്ലീഷ്)- മെസ്സിൻ സജി- എ ഗ്രേഡ്
എച്ച് എസ്- നാടോടി ന‍ൃത്തം- അദിഷ ഷാനു- എ ഗ്രേഡ്, ഇംഗ്ലീഷ് കവിതാരചന- ഇവാനിയ കെ വി- എ ഗ്രേഡ്, ലളിതഗാനം- സ്വരനന്ദ സുനിൽ എ ഗ്രേഡ്, പദ്യംചൊല്ലൽ- സ്വരനന്ദ സുനിൽ- എ ഗ്രേഡ്,  കഥാരചന(മല)-സഞ്ജയ് എം, ഉപന്യാംസ (ഇംഗ്ലീഷ്)- മെസ്സിൻ സജി- എ ഗ്രേഡ്,  കഥാരചന (ഹിന്ദി)- ദിയാ പ്രേം- ബി ഗ്രേഡ്, കവിതരചന(മല)- സ‍ഞ്ജയ്- ബി ഗ്രേഡ്,  ഉപന്യാസം (മല)- ശ്രീനന്ദ കെ - ഫസ്റ്റ്  എ ഗ്രേഡ്,
എച്ച് എസ് അറബിക്- ഖുറാൻ പാരായണം- നെഷ്വ നൗഷാദ്- എ ഗ്രേഡ്,  മോണോ ആക്ട്- റിസ്ല - എ ഗ്രേഡ്,  ഗ്രൂപ്പ് സോങ്ങ്-  ഫാത്തിമ എ, നെഷ്വ നൗഷാദ്, ഹന ഫാത്തിമ,  ഹന സുൾഫ, ഫാത്തിമ സൽവ, ഷിഫ, നൂറിയ- എ ഗ്രേഡ്, പ്രസംഗം (യു പി)- ഫാത്തിമ സജ്‍വ- എ ഗ്രേഡ്, അറബിക് പദ്യം (യു പി)- ഷിഫ - എ ഗ്രേഡ്, ഖുറാൻ പാരായണം(യു പി)- ഫാത്തിമ സഹ്റ- എഗ്രേഡ്,  

സംഭാഷണം( യു പി) - ഫാത്തിമ ബിൻത്ത് മുനീർ,  ഫാത്തിമത്ത് സജ്‍വ- എ ഗ്രേഡ്,  സംഭാഷണം- റുഖിയ നൈല നിലോഫർ, അമ‍ൃത്തുന്നീസ- എ ഗ്രേഡ്, അറബിക് പദ്യം ചൊല്ലൽ-മിൽഹാൻ- എ ഗ്രേഡ്,  
സംഭാഷണം( യു പി) - ഫാത്തിമ ബിൻത്ത് മുനീർ,  ഫാത്തിമത്ത് സജ്‍വ- എ ഗ്രേഡ്,  സംഭാഷണം- റുഖിയ നൈല നിലോഫർ, അമ‍ൃത്തുന്നീസ- എ ഗ്രേഡ്, അറബിക് പദ്യം ചൊല്ലൽ-മിൽഹാൻ- എ ഗ്രേഡ്, മുശാഅറ- ഫാത്തിമത്ത് ഷിഫ- എ ഗ്രേഡ്, ഉപന്യാസം- ഫാത്തിമത്ത് സൽവ- എ ഗ്രേഡ്, പോസ്റ്റർ നിർമ്മാണം- ഫാത്തിമത്ത് നാഫില- എ ഗ്രേഡ്, തർജമ (അറബിക്)-ഫാത്തിമത്ത് സല്‌‍വ
==RUN AGAINST DRUG(31/10/25)==
==RUN AGAINST DRUG(31/10/25)==
എസ് പി സി യൂണിറ്റിന്റെയും അമ്പലത്തറ ജനമൈത്രി പോലീസ് സ്റ്റേഷന്റെയും ആഭിമുഖ്യത്തിൽ എസ് പി സി കാലിച്ചാനടുക്കം യൂണിറ്റ് RUN AGAINST DRUGS പ്രോഗ്രാം സംഘടിപ്പിച്ചു. രാവിലെ ഏഴ് മണിക്ക് മൂപ്പിൽ നിന്ന് കാലിച്ചാനടുക്കം ടൗൺ വരെ നടന്ന കൂട്ടയോട്ടത്തിന്  സി പി ഒ പത്മനാഭൻ മാസ്റ്റർ , അമ്പലത്തറ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ, ഡി ഐ, നിശാന്ത് മാസറ്റർ, മനോജ് മാസറ്റർ, പ്രമോദിനി ടീച്ചർ എന്നിവർ നേത‍ൃത്വം നല്കി.

വരി 18: വരി 18:
[[പ്രമാണം:12042_LK_preliminarycamp.jpg|200px|ലഘുചിത്രം]]
[[പ്രമാണം:12042_LK_preliminarycamp.jpg|200px|ലഘുചിത്രം]]
|}
|}
 
==ജില്ലാ ശാസ്ത്രോസ്തവം==
ജി എച്ച് എസ് കക്കാട്ട് വച്ച് നടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ  പ്രവൃത്തി പരിചയമേളയിൽ ബാംബൂ പ്രൊഡക്ട് വിഭാഗത്തിൽ ഇഷാനി ശ്രീജിത്ത് എ ഗ്രേഡ് . സി വി രാമൻ ഉപന്യാസ മത്സരത്തിൽ നേഹ വിനോദ് എ ഗ്രേഡ്,  സാമൂഹ്യശാസ്ത്രമേള ലോക്കൽ ഹിസ്റ്ററി രചനയിൽ ശ്രീനന്ദ കെ എ ഗ്രേഡ്
==പോഷൺ പക്വദ==
==പോഷൺ പക്വദ==
പോഷൺ പക്വദ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.  ക്ലാസ്സ് എണ്ണപ്പാറ  പി എച്ച് സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീതി രമ്യ കൈകാര്യം ചെയ്തു.
പോഷൺ പക്വദ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.  ക്ലാസ്സ് എണ്ണപ്പാറ  പി എച്ച് സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീതി രമ്യ കൈകാര്യം ചെയ്തു.