"ജി. എച്ച്. എസ്. എസ്. തായന്നൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12049 (സംവാദം | സംഭാവനകൾ)
No edit summary
12049 (സംവാദം | സംഭാവനകൾ)
No edit summary
വരി 175: വരി 175:
|8268
|8268
|}
|}
=== സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ ===
 
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ  22 ന് നടന്ന സ്പെഷ്യൽ സ്കൂൾ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ് അംഗമായ വൈഗ ടി സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളുടെ നേതൃത്വത്തിൽ സെമിനാറുകൾ, പരിശീലനങ്ങൾ, എക്സിബിഷനുകൾ, എന്നിവ സംഘടിപ്പിച്ചു.സെപ്റ്റംബർ 24 ആം തീയതി എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ അഭിനന്ദ രാജേഷ്, വൈഗ ടി  എന്നിവർ സെമിനാറുകൾ നടത്തി. ഹരിഹരൻ, അനിരുദ്ധ് വി വി ആര്യൻ എന്നിവർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ജിമ്പ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി.സെപ്റ്റംബർ 25 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  റോബോട്ടിക്സ് കിറ്റിലെ സാധനങ്ങളുടെ ഉപയോഗം എന്നിവയെ കുറിച്ച് ക്ലാസ് നൽകുകയും എക്സിബിഷൻ നടത്തുകയും ചെയ്തു. റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഒരു സർക്കീട്ട് ലൈറ്റ് കുട്ടികൾക്ക് മുന്നിൽ അവർ അവതരിപ്പിച്ചു. ഹരിഹരൻ, അഭയ് ര‍ഞ്ജിത്ത് എന്നിവർ  സ്ക്രാച്ച് 3 എന്ന സോഫ്റ്റ്‌വെയറിനെ പറ്റി കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ഗെയിമുകൾ പരിചയപ്പെടുത്തുകയും ചെയ്തു. സമഗ്ര പോർട്ടൽ മറ്റ് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി

=== 2025- കലോൽസവം ===
=== 2025- കലോൽസവം ===
വിദ്യാലയത്തിലെ 2025 വർഷത്തെ സ്കൂൾ കലോത്സവം "കലയാട്ടം" എന്ന പേരിൽ ഒക്ടോബർ 7 ന് നടന്നു. '''ആരവം''' എന്ന കലോൽസവ സോഫ്റ്റ്‍വെയർ ഉപയോഗിച്ചാണ് ഇപ്രാവശ്യം മൽസരത്തിനുള്ള എൻട്രിയും സർട്ടിഫിക്കറ്റ് പ്രിന്റിംഗും നടന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും  എസ് പി സി കാഡറ്റുകളുടെയും സാന്നിധ്യവും സഹായവും ഉടനീളം ഉണ്ടായിരുന്നു

===  ഭക്ഷ്യമേള സം ഘ ടിപ്പിച്ചു ===
===  ഭക്ഷ്യമേള സം ഘ ടിപ്പിച്ചു ===