ജി.എം.യു.പി.എസ് കാളികാവ് ബസാർ (മൂലരൂപം കാണുക)
21:45, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 73: | വരി 73: | ||
== ലൈബ്രറി == | == ലൈബ്രറി == | ||
ഏകദേശം നാലായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ,കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറന്‍സ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിക്കുന്നു. | ഏകദേശം നാലായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ,കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറന്‍സ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിക്കുന്നു. | ||
[[ | [[പ്രമാണം:48553-1710.jpg|thumb|കാര്‍ഷിക ക്ലബ്]] | ||
== റീഡിങ്ങ് റൂം == | == റീഡിങ്ങ് റൂം == | ||
അന്‍പതോളം കുട്ടികള്‍ക്ക് ഒരുമിച്ചിരുന്ന് വായിക്കാവുന്ന രീതിയില്‍ ഒരു റീഡിംഗ് റും സ്കൂളീല്‍ സജ്ജീകരിച്ചിട്ടുണ്ട്. ആനുകാലുകങ്ങള്‍,ദിനപത്രങ്ങള്‍,ബാലമാസികകള്‍ തുടങ്ങിയവ കൊണ്ട് സംപുഷ്ടമാണിവിടം.കുട്ടികള്‍ ഒഴിവുസമ.ങ്ങളിലും ഇടവേളകളിലും വായനാമുറി ഉപയോഗപ്പെടുത്തുന്നു. കൂടാതെ വിക്ടേഴ്സ്, മറ്റു വിഗ്ജ്ഞാനപ്രദമായ ചാനലുകള്‍, ഇവയിലെ വിദ്യാഭ്യാസ പരിപാടികള്‍ കാണുന്നതിന് ടി.വി.യും വായനാമുറിയില്‍ സജ്ജീകരിച്ചിരിക്കുന്നു. പഠന സീഡികള്‍ കാണുന്നതിന് ഒരു ഡിവിഡി പ്ലയറും വായനാമുറിയിലുണ്ട്. | അന്‍പതോളം കുട്ടികള്‍ക്ക് ഒരുമിച്ചിരുന്ന് വായിക്കാവുന്ന രീതിയില്‍ ഒരു റീഡിംഗ് റും സ്കൂളീല്‍ സജ്ജീകരിച്ചിട്ടുണ്ട്. ആനുകാലുകങ്ങള്‍,ദിനപത്രങ്ങള്‍,ബാലമാസികകള്‍ തുടങ്ങിയവ കൊണ്ട് സംപുഷ്ടമാണിവിടം.കുട്ടികള്‍ ഒഴിവുസമ.ങ്ങളിലും ഇടവേളകളിലും വായനാമുറി ഉപയോഗപ്പെടുത്തുന്നു. കൂടാതെ വിക്ടേഴ്സ്, മറ്റു വിഗ്ജ്ഞാനപ്രദമായ ചാനലുകള്‍, ഇവയിലെ വിദ്യാഭ്യാസ പരിപാടികള്‍ കാണുന്നതിന് ടി.വി.യും വായനാമുറിയില്‍ സജ്ജീകരിച്ചിരിക്കുന്നു. പഠന സീഡികള്‍ കാണുന്നതിന് ഒരു ഡിവിഡി പ്ലയറും വായനാമുറിയിലുണ്ട്. |