"ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42047 (സംവാദം | സംഭാവനകൾ)
42047 (സംവാദം | സംഭാവനകൾ)
വരി 48: വരി 48:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''*  <big>ജൂനിയര്‍ റെഡ് ക്രോസ്</big>.''' ==
== '''*  <big>ജൂനിയര്‍ റെഡ് ക്രോസ്</big>.''' ==
     വളരെ നല്ല രീതിയില്‍ ഇവിടെ റെഡ്ക്രോസ് പ്രവര്‍ത്തിക്കുന്നു. ശ്രീ. മനോജ് ബി  കെ  നായര്‍ സാറിന്റെ
     വളരെ നല്ല രീതിയില്‍ ഇവിടെ റെഡ്ക്രോസ് പ്രവര്‍ത്തിക്കുന്നു. അധ്യാപകനായ ശ്രീ. മനോജ് ബി  കെ  നായറുടെ നേതൃത്വത്തില്‍ യു പി, എച്ച് എസ് വിഭാഗങ്ങളിലായി രണ്ട് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷം(2016-17) യു.പി വിഭാഗത്തില്‍ 30 കുട്ടികളും,ഹൈസ്കൂള്‍ വിഭാഗത്തില്‍ 57 കുട്ടികളുമുണ്ട്.  സ്കൂളിനും സമൂഹത്തിനും ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ ആണ് നടക്കുന്നത്.  '''ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, അവയവദാന ക്യാമ്പുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍''','''ദിനാചരണങ്ങള്‍'''എന്നിവയില്‍ എല്ലാ ജെ‍.ആര്‍.സി കേഡറ്റുകളും സജീവമായി   പ്രവര്‍ത്തിക്കുന്നു. പത്താം ക്ലാസ്സ് കുട്ടികള്‍ക്ക് '''ഗ്രേസ് മാര്‍ക്കും'''ലഭിക്കുന്നുണ്ട്.
നേതൃത്വത്തില്‍ യു പി, എച്ച് എസ് വിഭാഗങ്ങളിലായി രണ്ട് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷം(2016-17) <br>
യു.പി വിഭാഗത്തില്‍ 30 കുട്ടികളും,ഹൈസ്കൂള്‍ വിഭാഗത്തില്‍ 57 കുട്ടികളുമുണ്ട്.  സ്കൂളിനും സമൂഹത്തിനും ഗുണകരമായ<br>
പ്രവര്‍ത്തനങ്ങള്‍ ആണ് നടക്കുന്നത്.  '''ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, അവയവദാന ക്യാമ്പുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍''','''ദിനാചരണങ്ങള്‍'''എന്നിവയില്‍ എല്ലാ ജെ‍.ആര്‍.സി കേഡറ്റുകളും സജീവമായി പ്രവര്‍ത്തിക്കുന്നു. പത്താം ക്ലാസ്സ് കുട്ടികള്‍ക്ക് '''ഗ്രേസ് മാര്‍ക്കും'''ലഭിക്കുന്നുണ്ട്.


== 'ഹായ് കുട്ടിക്കൂട്ടം' ==
== 'ഹായ് കുട്ടിക്കൂട്ടം' ==