"കൊല്ലം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|KOLLAM LPS}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്=കൊല്ലം | | സ്ഥലപ്പേര്=കൊല്ലം |
21:10, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കൊല്ലം എൽ പി എസ് | |
---|---|
വിലാസം | |
കൊല്ലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | Tknarayanan |
................................
ചരിത്രം
1875 ലാണ് സ്കുൂള്‍സ്ഥാപിക്കപ്പെട്ടത്. ഇയ്യോത്ത് അനന്തൻ ഗുരുക്കളാണ് സ്കൂളി ണ്ടെ സ്ഥാപകൻ.കൊല്ലംചിറയുടെ സമീപത്തായതിനാൽ 'ചിറക്കൽ സ്കൂൾ എന്നാണ് നാട്ടുകാർ ഇതിനെ വിളിച്ചിരുന്നത്. അനന്തൻ ഗുരുക്കളിൽ നിന്ന്ശ്രീ.സി.പി.ഗോവിന്ദൻ മാസ്റ്റ്റും പിന്നീട് ശ്രീ പി.പി ശങ്കരൻനായരും സ്കൂൾ ഏറ്റ്ടുത്തു . അതിനുശേശം ശ്രീപിഷാരികാവ് ദേവസ്വം സ്കൂൾ ഏറ്റ്ടുക്കുകയും ക്ഷേത്രത്തിനടുത്തേക്ക് മാറ്റ്കയും ചെയ്തു. പ്രഗത്ഭരായ പലഅധ്യപകരും ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രധാന അധ്യഅദ്ധ്യാപികയടക്കം 5 അദ്ധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു. പ്രീ-primary അടക്കം125 കുട്ടികൾ ഇപ്പോൾ ഇവിടെ പടിക്കുന്നു.
== ഭൗതികസൗകര്യങ്ങള് =കെട്ടിടം : 8 ക്ലാസ്സ് മുറികൾക്ക് സൗകര്യമുള്ള മികച്ച ഒരു കെട്ടിടം സ്കൂളിന് ഉണ്ട്. പ്രധാനാധ്യപികക്ക് പ്രത്യേകമുറിയും ഉണ്ട്.മുഴുവൻ കുട്ടികളുടെയും ആവശ്യത്തിനുതകുന്ന തരത്തിൽആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾഇവിടെയുണ്ട്. മൈതാനം: വി വി കുട്ടികൾക്ക് കായിക പരിശീലയനത്തിന് ആവശ്യമായ സൗകര്യങ്ങളോട് കൂടിയ വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ബാലകൃഷ്ണൻ വി.പി
- രമണി വി.കെ
- ഗീത സി നായർ
- ബാലകൃഷ്ണൻ
- മുഹമ്മദ് , ജാനകി ,
= നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}