"ജി.എച്ച്. എസ്.എസ്.ചീമേനി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12055cheemeni (സംവാദം | സംഭാവനകൾ)
12055cheemeni (സംവാദം | സംഭാവനകൾ)
No edit summary
വരി 190: വരി 190:
[[പ്രമാണം:12055-kgd-robof.jpeg.jpg|ലഘുചിത്രം]]

ഫ്രീ സോഫ്റ്റ്‌വെയർ വാരാചരണത്തിന്റെ ഭാഗമായി റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു .പത്താം ക്ലാസ്സിലെ മാറിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കി റോബോട്ടിക് എന്ന പാഠത്തിലെ പ്രവർത്തനങ്ങൾ LK കുട്ടികൾ ക്ലാസ്സെടുത്തു നൽകി

==യൂണിഫോം വിതരണം ==
==യൂണിഫോം വിതരണം ==
[[പ്രമാണം:12055-kgd-lkunfm.jpg|ലഘുചിത്രം]]

2025-28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള യൂണിഫോം ഹെഡ്മാസ്റ്റർ ശങ്കരൻ കെ ഐ കുട്ടികൾക്ക് നൽകി ഉദ്‌ഘാടനം ചെയ്തു  

== 2024-2027 ബാച്ച് സ്കൂൾതല ക്യാമ്പ് phase 2 ==

2024-27 ബാച്ച് സ്കൂൾതല ക്യാമ്പ് 30/10/2025 വ്യാഴാഴ്ച IT ലാബിൽ വെച്ച് നടന്നു .ഹെഡ്മാസ്റ്റർ ശങ്കരൻ കെ ഐ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു .ക്യാമ്പിൽ ക്ലാസ് നയിച്ചത്  KMVHSS കൊടക്കാടിലെ കൈറ്റ് മെന്റർ ജ്യോതി ലക്ഷ്മി ടി എ ആണ് .രണ്ട് സെഷനിലായി  നടന്ന ക്ലാസ്സിൽ Scratch  ഗെയിം നിർമ്മാണം ,അനിമേഷൻ വീഡിയോ എഡിറ്റിങ് ഇവയിൽ കൂടുതൽ പരിശീലനം നല്കാൻ കഴിഞ്ഞു .