"എസ്.വി.യു.പി.എസ് എടമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 46: | വരി 46: | ||
==<big>പാഠ്യേതരപ്രവർത്തനങ്ങൾ </big>== | ==<big>പാഠ്യേതരപ്രവർത്തനങ്ങൾ </big>== | ||
==== സംസ്കൃതസബ്ജക്ട്കൗൺസിൽ ==== | ==== <big>സംസ്കൃതസബ്ജക്ട്കൗൺസിൽ</big> ==== | ||
സ്കൂൾ ഹെഡ്മിസ്ട്രസ് ചെയര്മാനാക്കികൊണ്ടു൦ സംസ്കൃത അദ്ധ്യാപകൻ പ്രസിഡന്റ് ആയും വിദ്യാർത്ഥികളിൽ തിരിഞ്ഞ്ഞെടുത്ത ഒരാൾ കൺവീനർ ആയും ഒൻപത് അംഗങ്ങൾ (വിദ്യാർഥികൾ) | സ്കൂൾ ഹെഡ്മിസ്ട്രസ് ചെയര്മാനാക്കികൊണ്ടു൦ സംസ്കൃത അദ്ധ്യാപകൻ പ്രസിഡന്റ് ആയും വിദ്യാർത്ഥികളിൽ തിരിഞ്ഞ്ഞെടുത്ത ഒരാൾ കൺവീനർ ആയും ഒൻപത് അംഗങ്ങൾ (വിദ്യാർഥികൾ) | ||
ചേർന്ന സ്കൂളിൽ പ്രവർത്തിക്കുന്നു | ചേർന്ന സ്കൂളിൽ പ്രവർത്തിക്കുന്നു |
21:02, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.വി.യു.പി.എസ് എടമുട്ടം | |
---|---|
വിലാസം | |
എടമുട്ടം | |
സ്ഥാപിതം | 1 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ചാവക്കാട് |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 24554 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വലപ്പാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പാലപ്പെട്ടി വളവിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് 88 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട് . 1928 ഏപ്രിൽ മാസത്തിൽ ശ്രീ കിഴക്കേടത്ത് നാരായണൻ നായരുടെയും ഈ നാട്ടിലെ നല്ലവരായ സാമൂഹ്യ പ്രവർത്തകരുടെയും ശ്രമഫലമായി ഈ വിദ്യാലയം നിലവിൽ വന്നു .നാടിൻറെ നവോദ്ധാനത്തിനും സാംസ്കാരികഉന്നമനത്തിനും വഴിതെളിക്കുന്നു വിദ്യാലയങ്ങളുടെ എണ്ണം വിരല മായിരിക്കുന്ന കാലത്ത് ഈ വിദ്യാലയം സ്ഥാപിച്ചത് വഴി ഈ നാടിൻറെ മുഖച്ഛായ മാറാൻ തുടങ്ങി സ്ഥിരോത്സാഹവും നിർഭയത്വവും സേവനതല്പരതയും മാത്രം കൈമുതലാക്കികൊണ്ട് ഈ വിദ്യാലയത്തിനേറ്റ സര്വോതോമുഖമായ അഭിവൃദ്ധിക്കുവേണ്ടി ശ്രീ. നാരായണൻ നായർ സഹിച്ച യാതനകളും ത്യാഗങ്ങളും നിരവധിയാണ്
==
ഭൗതികസൗകര്യങ്ങള്‍
കുട്ടികൾക് അനുസൃതമായ ക്ലാസ് റൂം ഉണ്ട് . ഒന്നാം തരം മുതൽ ഏഴാം തരം വരേ ഡസ്ക് , ബെഞ്ച് എന്നിവയും വൈദ്യുതീകരിച്ച റൂമിൽ ഫാൻ സൗകര്യവും ഉണ്ട് .കുട്ടികൾക് അനുപാതികമായി ശൗചാലയങ്ങൾ ഉണ്ട് മികച്ച കളിസ്ഥലം , കുടിവെള്ള ശ്രോതസ് (കിണർ) , അടുക്കളത്തോട്ടം , ഔഷധത്തോട്ടം , പൂന്തോട്ടം എന്നിവയും ജൈവവൈവിധ്യത്തോട്ടവും ഈ വിദ്യാലയത്തിലുണ്ട് .ലാബ് , ലൈബ്രറി , സ്മാർട്ട് ക്ലാസ്സ്റൂം അതിലേക്കായി ബ്രോഡ്ബാൻഡ് കണക്ഷനും , വൈഫൈ തുടങ്ങിയ സജീകരണങ്ങളും ഉണ്ട് . പോഷക സമൃദ്ധമായ ഉച്ച ഭക്ഷണം നല്‍കി വരുന്നു
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി ഉടച്ചു വാർക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയാണിത്. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പൊതുവിദ്യാലയങ്ങൾ കുട്ടികളുടെ എണ്ണം ചുരുങ്ങിയ പശ്ചാത്തലത്തിൽ കുട്ടികളെ മുഖ്യധാരാ പൊതുവിദ്യാലയങ്ങളിലേയ്ക്ക് തിരികെകൊണ്ടുവരുന്നതിനും അവർക്കു നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമുള്ള യത്നങ്ങളാണ് വിദ്യാഭ്യാസ മിഷൻ ലക്ഷ്യമിടുന്നത്.
പാഠ്യേതരപ്രവർത്തനങ്ങൾ
സംസ്കൃതസബ്ജക്ട്കൗൺസിൽ
സ്കൂൾ ഹെഡ്മിസ്ട്രസ് ചെയര്മാനാക്കികൊണ്ടു൦ സംസ്കൃത അദ്ധ്യാപകൻ പ്രസിഡന്റ് ആയും വിദ്യാർത്ഥികളിൽ തിരിഞ്ഞ്ഞെടുത്ത ഒരാൾ കൺവീനർ ആയും ഒൻപത് അംഗങ്ങൾ (വിദ്യാർഥികൾ) ചേർന്ന സ്കൂളിൽ പ്രവർത്തിക്കുന്നു
കബ്ബ് ബുൾ ബുൾ
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തിലുള്ള കബ്ബ് ബുൾ ബുൾ സ്കൗട്ട് ഗൈഡ് പ്രസ്ഥാനങ്ങൾ ഞങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു പ്രസ്തുത പ്രസ്ഥാനങ്ങൾക് എംകെ ഷേർലി , കെഎം മഹിജ എന്നീ അദ്ധ്യാപകർ നേതൃത്വം നൽകിവരുന്നു
മുന്‍ സാരഥികള്‍
കാലവര്‍ഷം(1924- കണ്ടുണ്ണി മാസ്റ്റർ കാലവര്‍ഷം(1964- ശ്രീനിവാസൻ കാലവര്‍ഷം(1972- ഗൗരി ടീച്ചർ കാലവര്‍ഷം(1973- ലീല ടീച്ചർ കാലവര്‍ഷം(1989-2006) രത്നമണി ടീച്ചർ കാലവര്‍ഷം(2006-2016) രാധ ടീച്ചർ കാലവര്‍ഷം(2016- ഷെർലി ടീച്ചർ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മജിസ്ട്രേറ്റ്---- മധു Dr . സുലോചന , Dr. ഗുണപാലൻ Dr. രാമകൃഷ്ണൻ
സാഹിത്യകാരൻ ബാബു കിളിയെന്ത്ര ബിസിനസ്സ്മാൻ നൂർദീൻ കെ.എം ബിസിനസ്സ്മാൻ കെ എം ഹംസ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.3662604,76.1236939|zoom=12}}