"ടെക്നിക്കൽ എച്ച്. എസ്. ഉള്ളൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gthssreekaryam (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Gthssreekaryam (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 169: വരി 169:

2024-27 ബാച്ചിന്റെ രണ്ടാംഘട്ടസ്കൂൾ ക്യാമ്പ് നടത്തുന്നത് സംബന്ധിച്ച സർക്കുലർ പ്രകാരം 27/10/2025 സ്കൂളിൽ വച്ച് ക്യാമ്പ് നടത്തുകയുണ്ടായി. പട്ടം സെൻറ് മേരീസ് സ്കൂളിൽ നിന്നും രേണുകാ ദേവി ടീച്ചറായിരുന്നു ക്യാമ്പിന് നേതൃത്വം നൽകിയത്. ക്യാമ്പ് പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ ആയിരുന്നു നടന്നത്. Box 2D physics എന്ന  എന്ന എക്സ്റ്റൻഷൻ ഉപയോഗിച്ച്  സ്ക്രാച്ച് പ്രോഗ്രാമിൽ ഫിസിക്സിന്റെ ആപ്ലിക്കേഷനുകൾ ഉൾപ്പെടുത്തി ബാസ്ക്കറ്റ്ബളിലെ ഫ്രീ ത്രോ വളരെ ആവേശകരമായാണ് കുട്ടികൾ കോഡിങ് ചെയ്തത്  

ഉച്ചയ്ക്ക് ശേഷമുള്ള അനിമേഷൻ സെഷനിൽ ഓപ്പൺ ടോൺസിൽ ക്രിയേറ്റ് ചെയ്ത സീനും ബാക്കി ക്ലിപ്പുകളും ഉപയോഗിച്ച് കേഡൻലൈവിൽ തയ്യാറാക്കിയ കലോത്സവത്തോടനുബന്ധിച്ചുള്ള പ്രമോ വീഡിയോ കുട്ടികൾക്ക് വളരെ രസകരവും ഉപയോഗപ്രദവും ആയിരുന്നു  .