"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 98: | വരി 98: | ||
==സ്കൗട്ട്സ് &ഗൈഡ്സ്== | ==സ്കൗട്ട്സ് &ഗൈഡ്സ്== | ||
വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും മുൻനിരയിൽ നിന്നുനയിച്ചുകൊണ്ട് സ്കൗട്ട്സ്& ഗൈഡ്സ് കുട്ടികൾ സാമൂഹ്യസേവനത്തിൻറെ, ദേശസ്നേഹത്തിൻറെ മാതൃകകളാകുന്നു. അവർക്കു പിന്നിലെ പ്രേരകശക്തികളായി ശ്രീ. രാമചന്ദ്രൻ മാസ്റ്റർ, ശ്രീമതി സതിടീച്ചർ എന്നിവർ പ്രവർത്തിക്കുന്നു. | വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും മുൻനിരയിൽ നിന്നുനയിച്ചുകൊണ്ട് സ്കൗട്ട്സ്& ഗൈഡ്സ് കുട്ടികൾ സാമൂഹ്യസേവനത്തിൻറെ, ദേശസ്നേഹത്തിൻറെ മാതൃകകളാകുന്നു. അവർക്കു പിന്നിലെ പ്രേരകശക്തികളായി ശ്രീ. രാമചന്ദ്രൻ മാസ്റ്റർ, ശ്രീമതി സതിടീച്ചർ എന്നിവർ പ്രവർത്തിക്കുന്നു. | ||
[[പ്രമാണം:21008-17.png|ലഘുചിത്രം|ഇടത്ത്|പ്രകൃതിസംരക്ഷണം|]] | |||
| വരി 113: | വരി 116: | ||
*പുസ്തക പ്രദര്‍ശനം | *പുസ്തക പ്രദര്‍ശനം | ||
*വായനാമൂലകള്‍ | *വായനാമൂലകള്‍ | ||
==ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകൾ == | |||
ശാസ്ത്രകൗതുകം വളർത്തി അതുവഴി ശാസ്ത്രരംഗത്ത് മികച്ച കണ്ടുപിടുത്തങ്ങൾ നടത്തുന്നതിനുള്ള പ്രേരകശക്തിയായി ശാസ്ത്ര, ഗണിതശാസ്ത്രമേളകൾ മാറി. കരിങ്കല്ലിൽ പോലും കവിതരചിക്കാൻ കഴിയുമെന്ന് പ്രവൃത്തിപരിചയമേളയിലൂടെ കുട്ടികൾ തെളിയിച്ചു. കാവേശ്ശരി പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ വിദ്യാലയങ്ങളിലേയും വിദ്യാർത്ഥികൾക്ക് ഈ മേള കാണുന്നതിനുള്ള അവസരമൊരുക്കാൻ കഴിഞ്ഞു എന്നത് ഏറെ ചാരിതാർത്ഥ്യം നൽകുന്നു. | |||
[[പ്രമാണം:21008-20.png|ലഘുചിത്രം|നടുവിൽ]] | |||
==സാമൂഹ്യശാസ്ത്രമേളകൾ== | |||
[[പ്രമാണം:21008-22.png|ലഘുചിത്രം|നടുവിൽ|പഴമയിലൂടെ]] | |||
ചരിത്രം ഭൂമിശാസ്ത്രം സാമ്പത്തികശാസ്ത്രം രാഷ്ട്രതന്തം സമൂഹശാസ്ത്രം എന്നിവയിൽ ഉയർന്നപഠനചിന്തകളിലേയ്ക്ക് നയിക്കാനുതകുന്ന മോഡലുകളുടെ അവതരണം ശ്രദ്ധേയമായി. സാമൂഹ്യശാസ്ത്രാധ്യാപകർ പ്രോത്സാഹനവുമായി കുട്ടികൾക്കൊപ്പം നിൽക്കുന്നു. | |||
*IT മേളകള്‍ | *IT മേളകള്‍ | ||
*യുവജനോല്‍സവം | *യുവജനോല്‍സവം | ||
*വായനക്കളരികള്‍ | *വായനക്കളരികള്‍ | ||
*പഠനയാത്രകള്‍ | *പഠനയാത്രകള്‍ | ||
[[പ്രമാണം:21008-10.jpg|ലഘുചിത്രം| | [[പ്രമാണം:21008-10.jpg|ലഘുചിത്രം|നടുവിൽ|പഠനയാത്ര]] | ||
[[പ്രമാണം:21008-9.jpg|ലഘുചിത്രം|വലത്ത്|പഠനയാത്ര]] | [[പ്രമാണം:21008-9.jpg|ലഘുചിത്രം|വലത്ത്|പഠനയാത്ര]] | ||