"എ എൽ പി എസ് വേളൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 36: വരി 36:

== ചരിത്രം ==
== ചരിത്രം ==
നടവരമ്പ് കോലോത്തുംപടിയില്‍ നിന്നും ഒരു കിലോമീറ്റര്‍ പടിഞ്ഞാറോട്ട് മാറി ഐക്കരകുന്ന് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1937ല്‍ എം. എസ്. എം വേളൂക്കര എന്ന പേരില്‍ ഏതാനും ചെറുപ്പക്കാരുടെ  പരിശ്രമഫലമായി രൂപം കൊണ്ട കൊച്ചു വിദ്യാലയമാണ് ഇന്ന് എ. എല്‍. പി. എസ് വേളൂക്കര എന്ന പേരില്‍ നിലകൊള്ളുന്നത്. പിന്നീട് NSS കരയോഗം മാനേജ്മെന്‍റിന്‍റെ കീഴിലാവുകയും കരയോഗം പ്രസിഡണ്ട് സ്കൂള്‍ മാനേജരാവുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

20:33, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ എൽ പി എസ് വേളൂക്കര
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201723331

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നടവരമ്പ് കോലോത്തുംപടിയില്‍ നിന്നും ഒരു കിലോമീറ്റര്‍ പടിഞ്ഞാറോട്ട് മാറി ഐക്കരകുന്ന് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1937ല്‍ എം. എസ്. എം വേളൂക്കര എന്ന പേരില്‍ ഏതാനും ചെറുപ്പക്കാരുടെ പരിശ്രമഫലമായി രൂപം കൊണ്ട കൊച്ചു വിദ്യാലയമാണ് ഇന്ന് എ. എല്‍. പി. എസ് വേളൂക്കര എന്ന പേരില്‍ നിലകൊള്ളുന്നത്. പിന്നീട് NSS കരയോഗം മാനേജ്മെന്‍റിന്‍റെ കീഴിലാവുകയും കരയോഗം പ്രസിഡണ്ട് സ്കൂള്‍ മാനേജരാവുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഈ സ്കൂളിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ മികവ് പുലര്‍ത്താറുണ്ട്. ഡാന്‍സ്, സ്പോര്‍ട്സ്, ഡ്രോയിങ്ങ് എന്നിവയിലും കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. സയന്‍സ് ക്ലബ്ബ്, വായനമൂല, ഹെല്‍ത്ത് ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിവിധ ദിനാചരണങ്ങള്‍ ഇവയും നല്ല രീതിയില്‍ നടത്തിപ്പോരുന്നു. നല്ല സ്കൂള്‍ നല്ല നാളേയ്ക്ക് എന്ന ഡയറ്റ് പ്രോഗ്രാം, കരവിരുത്, പഠനവിരുത് എന്ന സഹവാസക്യാമ്പ്, ജനനി എക്സ്പോ - പഠനോപകരണ പ്രദര്‍ശനം, പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം എന്നീ പ്രവര്‍ത്തനങ്ങളും ഈ വിദ്യാലയത്തിന്‍റെ പാഠ്യേതരപ്രവര്‍ത്തനങ്ങളിലേക്കുള്ളൊരു മുതല്‍ക്കൂട്ടാണ്.

മുന്‍ സാരഥികള്‍

ഇവിടുത്തെ പ്രധാന അധ്യാപികമാരായും, അധ്യാപികമാരായും റിട്ടര്‍ ചെയ്തുപോയ മാലതിയമ്മ, ശാരദമ്മ, അമ്മിണിക്കുട്ടി വാരസ്യാര്‍, സരസ്വതിയമ്മ, രാജിടീച്ചര്‍, തുളസിടീച്ചര്‍, ലില്ലിടീച്ചര്‍ എന്നിവരെല്ലാം സ്കൂളിന്‍റെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിച്ച സാരഥികളാണ്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ. പ്രേംകുമാര്‍, AEO ആയിരുന്ന ബാലകൃഷ്ണന്‍ അഞ്ചത്ത്, PWD AEമാരായ രാധാകൃഷ്ണന്‍, പീതാംബരന്‍, മുകുന്ദന്‍ ചക്കമ്പത്ത് എന്നിവര്‍ പ്രമുഖരായ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_വേളൂക്കര&oldid=289073" എന്ന താളിൽനിന്ന് ശേഖരിച്ചത്