"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
No edit summary
CKLatheef (സംവാദം | സംഭാവനകൾ)
No edit summary
വരി 152: വരി 152:

= ജെ.ആർ.സി കേഡറ്റുകൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി =
= ജെ.ആർ.സി കേഡറ്റുകൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി =
[[പ്രമാണം:18017-jrc-mentel-health-25-2.jpg|350px|thumb|left|ജെ.ആർ.സി., ബോധവൽക്കരണ ക്ലാസ്]]
[[പ്രമാണം:18017-jrc-mentel-health-25-2.jpg|350px|thumb|right|ജെ.ആർ.സി., ബോധവൽക്കരണ ക്ലാസ്]]
മാനസികാരോഗ്യ പദ്ധതി (Mental health Programme)യുടെ ഭാഗമായി 2025 ഒക്ടോബർ 25 ന് ജി.എച്ച് എസ് എസ് ഇരുമ്പുഴിയിൽ, ജില്ലാ ഹോമിയോ ആശുപത്രി (മുണ്ടുപറമ്പ്) യുടെ സഹകരണത്തോടെ ജെ.ആർ.സി. കേഡറ്റുകൾക്കായി ബോധവത്ക്കരണ ക്ലാസും യോഗ പരിശീലനവും നടത്തി. ഡോ. ശ്രീചിത്ര കെ .ജി ( മെഡിക്കൽ ഓഫീസർ, എൻ എ എം , ആയുഷ്മാൻ ഭവ ), ഡോ. ആര്യ ബാബു .ബി .എസ് (നാച്ച്യുറോപ്പതി മെഡിക്കൽ ഓഫീസർ), ജിജിന പി.ടി (യോഗ ഇൻസ്ട്രക്ടർ ആയുഷ്മാൻ ഭവ ) എന്നിവർ അതിഥികളായെത്തി കുട്ടികളുമായി സംവദിച്ചു.

= ഉദ്ഘാടന സപ്ലിമെന്റ് പ്രകാശനം ചെയ്തു =
[[പ്രമാണം:18017-inaguration-supl-25.jpg|350px|thumb|right|ഉദ്ഘാടന സപ്ലിമെന്റ് എച്ച്.എം. പ്രകാശനം ചെയ്യുന്നു]]
മലപ്പുറം ജില്ലാ പഞ്ചായത്ത് 80 ലക്ഷം രൂപ ചെലവിൽ നിർമിച്ചു നൽകുന്ന ചാമ്പ്യൻസ് കോർണർ മിനി സ്റ്റേഡിയത്തിന്റെയും കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് നവകേരളം കർമ്മപദ്ധതി വിദ്യാകിരണം മിഷൻ പദ്ധതിയിലുൾപ്പെടുത്തി 3 കോ‍ടി 90 രൂപ ചെലവഴിച്ച് നിർമിച്ചു നൽകുന്ന കെട്ടിടത്തിന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ച് ഉദ്ഘാടന പബ്ലിസിറ്റി കമ്മറ്റി പുറത്തിറക്കുന്ന ഉദ്ഘാടന സപ്ലിമെന്റ് സ്കൂൾ ലീഡർ സി.എം. റവാനക്ക് നൽകി എച്ച് എം ആസഫലി പ്രകാശനം നിർവഹിച്ചു. 2025 ഒക്ടോബർ 29 ന് ബുധനാഴ്ച 9 മണിക്ക് സ്കൂളിനായി തുറന്നുകൊടുക്കുന്ന മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിലേക്കും 2025 നവംബർ 4 ന് ചൊവ്വ വൈകുന്നേരം 6:30  ന് നടക്കുന്ന കെട്ടിടോദ്ഘാന ചടങ്ങിലേക്കുമുള്ള ക്ഷണകത്തിനോടൊപ്പം സ്കൂളിനെ മികവുകളെയും സൗകര്യങ്ങളെയും പൊതുവായി പരിചയപ്പെടുത്തുന്ന സപ്ലിമെന്റ് പ്രദേശങ്ങളിലെ മുഴുവൻ വീടുകളിലുമെത്തും.