"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42042 (സംവാദം | സംഭാവനകൾ)
42042 (സംവാദം | സംഭാവനകൾ)
വരി 458: വരി 458:
പ്രമാണം:42042 science fair25.jpg|  
പ്രമാണം:42042 science fair25.jpg|  
</gallery>
</gallery>
='''സെപ്റ്റംബർ 27, 28- "താളലയം 2K24 '''- 2024=
='''ഒക്ടോബർ 3,4- "കലാരവം 2K25 '''- 2025=


<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
വരി 464: വരി 464:
</gallery>
</gallery>


ഈ വർഷത്തെ  സ്കൂൾ കലോത്സവം  "താളലയം 2K24"  വിവിധ കലാ മത്സരങ്ങളോടെ  സെപ്റ്റംബർ  27, 28 ദിവസങ്ങളിൽ നടന്നു. ഉദ്ഘാടനം പ്രശസ്ത സിനിമാതാരവും  തിരക്കഥാകൃത്തുമായ പൂർവ്വ വിദ്യാർത്ഥിനി      ശ്രീമതി ശാന്തി മായാദേവി  നിർവഹിച്ചു.  പിടിഎ  പ്രസിഡൻറ്  പി വി  റെജി യുടെ  അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി  രമണി മുരളി  സ്വാഗതം പറഞ്ഞു.  നാലു വേദികളിലായി  മത്സരങ്ങൾ  വാശിയോടെ അരങ്ങേറി.    28ന് നടന്ന  സമാപന സമ്മേളനത്തോടെ    കലാ മാമാങ്കം  പര്യവസാനിച്ചു.
ഈ വർഷത്തെ  സ്കൂൾ കലോത്സവം  "കലാരവം 2K25"  വിവിധ കലാ മത്സരങ്ങളോടെ  ഒക്ടോബർ 3,4 ദിവസങ്ങളിൽ നടന്നു. ഉദ്ഘാടനം ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവായ ശ്രീകാന്ത് സുകുമാരനായിരുന്നു    ഉദ്ഘാടനം നിർവഹിച്ചത്.  പിടിഎ  പ്രസിഡൻറ്  ശ്രീ സാനു മോഹന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി  രമണി മുരളി  സ്വാഗതം പറഞ്ഞു.  നാലു വേദികളിലായി  മത്സരങ്ങൾ  വാശിയോടെ അരങ്ങേറി.    4ന് നടന്ന  സമാപന സമ്മേളനത്തോടെ    കലാ മാമാങ്കം  പര്യവസാനിച്ചു.സമാപന സമ്മേളനം ആദരണീയനായ നഗരസഭ ചെയർപേഴ്സൺ ശ്രീമതി ശ്രീജ സി എസ് നിർവഹിച്ചു.