"ജി.വി.എച്ച്.എസ്സ്. ഈസ്റ്റ് മാറാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 12: | വരി 12: | ||
[[പ്രമാണം:28030 HONOURING KSRTC.jpeg|ലഘുചിത്രം|പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ യാത്രാസൗകര്യത്തിനായി പ്രത്യേകം അനുവദിച്ച കെ എസ് ആർ ടി സി ബസിനു നൽകിയ ആദരം ]] | [[പ്രമാണം:28030 HONOURING KSRTC.jpeg|ലഘുചിത്രം|പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ യാത്രാസൗകര്യത്തിനായി പ്രത്യേകം അനുവദിച്ച കെ എസ് ആർ ടി സി ബസിനു നൽകിയ ആദരം ]] | ||
[[പ്രമാണം:28030 moothedN.jpg|ലഘുചിത്രം]] | [[പ്രമാണം:28030 moothedN.jpg|ലഘുചിത്രം|രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ്: | ||
ഈസ്റ്റ് മാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്ലാസ്, കോലഞ്ചേരി മെഡിക്കൽ കോളേജ് ലഹരി ചികിത്സാ കേന്ദ്രത്തിന്റെ പ്രൊജക്റ്റ് ഡയറക്ടർ ശ്രീ ഫ്രാൻസിസ് മൂത്തേടൻ നയിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷെറിന വി.എ സ്വാഗതംആശംസിച്ചു. പി.ടി.എ പ്രസിഡൻറ് ശ്രീമതി സിനിജ സനിൽ, പി.ടി.എ വൈസ് പ്രസിഡൻറ് ശ്രീ ഷാജി എം.എ,എക്സിക്യൂട്ടീവ് അംഗം ശ്രീമതി ഗ്ലന്നി ഉലഹന്നാൻ എന്നിവർ സന്ദേശം നൽകി. സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബ് കോഡിനേറ്റർ ശ്രീമതി ഷീബ എം.ഐ നന്ദി പറഞ്ഞു. ]] | |||
13:36, 26 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
2025-2026











































